കെ ആർ നാരായണന്റെ അർദ്ധകായപ്രതിമ രാഷ്ട്രപതി ദ്രൗപദി മുർമുഅനാച്ഛാദനം ചെയ്തു
മഹാസമാധി ശതാബ്ദി ആഘോഷങ്ങൾക്ക് വർക്കല ശിവഗിരി മഠത്തിൽ തിരി തെളിയിച്ചശേഷം സംസാരിക്കുകയായിരുന്നു രാഷ്ട്രപതി
മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോത്ത് കുഞ്ഞുമോൻ കൊലക്കേസിലെ ശിക്ഷാവിധി ശനിയാഴ്ച്ച
62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം പെൻഷൻ ലഭിക്കുന്നത്.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും.
ഇന്ന് രാവിലെ ഒൻപതോടെയാണ് കുട്ടിയെ അബോധാവസ്ഥയിൽ കിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പട്ടത്.
വൈകിട്ട് 6 ന് സമാജം ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി
പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി