ഫെബ്രുവരി 24നാണ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചത്
ചടങ്ങിൽ ഡോ.ഉമ്മൻഡേവിഡ് മുഖ്യാതിഥിയായിരിക്കും
ശ്രേയസ്സ് - ചെമ്പഴന്തി മണക്കൽ എൽ . പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി
ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നത് കേരളത്തിൻ്റെ പുതിയ സംസ്കാരമെന്നും എംഎൽഎ
മോഷണം, വിശ്വാസവഞ്ചന, ഗൂഡാലോചനാകുറ്റങ്ങൾ ചുമത്തിയാണ് കേസ്
സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോയ 23 കാരിയായ ഒഡീഷ സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ഇന്നലെ പീഡിപ്പിക്കപ്പെട്ടത്.
സംഭവത്തിൽ ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു.
ഹൈക്കോടതി ഇടപെട്ടിട്ടും നിയമസഭയില്‍ അടി ഉണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി
എംപിയുടെ പത്തു ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചതായി ഓഫിസ് വ്യക്തമാക്കി