കൊളോണിയല്‍ കാലത്ത് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും സമൃദ്ധമായ താഴ്‌വരകളും കൊണ്ടാണ് ഗാർബ്യാങ് ഗ്രാമം "ഇന്ത്യയുടെ യൂറോപ്പ്" എന്ന പേര് നേടിയത്.
ആൽഫ്രഡ് നോബലിൻ്റെ വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന മൂന്ന് മാനദണ്ഡങ്ങളും മച്ചാഡോ പാലിക്കുന്നുണ്ടെന്ന് നൊബേൽ സെലക്ഷൻ കമ്മിറ്റി
കോടതി ഹിതത്തിനും അപ്പുറം ഭഗവാൻ്റെ ഹിതമാണ് നിറവേറ്റേണ്ടതെന്ന് വിഎച്ച് പി
ശബരിമല മേൽശാന്തിയ്ക്കായി 14 പേരും മാളികപ്പുറം മേൽശാന്തിയ്ക്കായി 13 പേരുമാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.
സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തുകയും ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു
തരിശായി കിടന്ന 30 സെന്റ് സ്ഥലത്താണ് 150 കിലോ വാട്ട് ശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്ലാന്റുകൾ സ്ഥാപിച്ചത്.
സ്വർണ വില ഇന്ന് താഴ്‌ന്നുവെന്ന് കരുതി വരും ദിവസങ്ങളില്‍ ഇതു ആവര്‍ത്തിക്കണമില്ലെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
E D റെയ്ഡ് ശബരിമല സ്വര്‍ണമോഷണം മുക്കാനാണെന്നും സുരേഷ് ഗോപി
മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ പദ്ധതി ഇട്ടിരുന്നു