ആർഎസ്എസ്  ശതാബ്ദി പരിപാടികള്‍ക്ക്  വിജയദശമി ആഘോഷത്തോടെ തുടക്കമാകും

ആർഎസ്എസ് ശതാബ്ദി പരിപാടികള്‍ക്ക് വിജയദശമി ആഘോഷത്തോടെ തുടക്കമാകും

ശതാബ്ദി പരിപാടികളില്‍ ഹിന്ദു സമ്മേളനങ്ങള്‍, മഹാ ഗൃഹസമ്പര്‍ക്കം, സദ്ഭാവനാ യോഗങ്ങള്‍, സെമിനാറുകള്‍, യുവാക്കള്‍ക്കായുള്ള പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും

"വോട്ടർ പട്ടികയിൽ ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർക്ക് മത്സരിക്കാനാകില്ല" : സുപ്രീംകോടതി

"വോട്ടർ പട്ടികയിൽ ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർക്ക് മത്സരിക്കാനാകില്ല" : സുപ്രീംകോടതി

തിരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റിസ് മാരായ വിക്രം നാഥ് , സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് 2 ലക്ഷം രൂപ പിഴയും വിധിച്ചു

ചടങ്ങിൽ  ഭാരതാംബയുടെ ചിത്രം ഒഴിവാക്കി: രാജ്ഭവൻ ത്രൈമാസികയുടെ പ്രകാശനം  മുഖ്യമന്ത്രി നിർവഹിച്ചു.

ചടങ്ങിൽ ഭാരതാംബയുടെ ചിത്രം ഒഴിവാക്കി: രാജ്ഭവൻ ത്രൈമാസികയുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്‍റെ സാന്നിധ്യത്തില്‍ ശശി തരൂർ എംപിക്ക് നൽകിയാണ് മുഖ്യമന്ത്രി മാസികയുടെ പ്രകാശനം നിർവഹിച്ചത്.