ആര്‍എസ്എസ്   ശതാബ്ദി ആഘോഷം:  സ്മാരക നാണയം പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

ആര്‍എസ്എസ് ശതാബ്ദി ആഘോഷം: സ്മാരക നാണയം പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

ആദ്യമായി ഭാരതമാതാവിന്‍റെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ആലേഖനം ചെയ്തു എന്നതാണ് വലിയ പ്രത്യേകത. ഒരു വശത്ത് ദേശീയ ചിഹ്നവും, മറുവശത്ത് വരദ മുദ്രയില്‍ സിംഹത്തോടുകൂടിയ ഭാരതമാതാവിന്‍റെ ചിത്രമാണുള്ളത്.

വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതി: ചൈതന്യാനന്ദയുടെ കൂടുതൽ അശ്ലീല  ചാറ്റുകള്‍ പോലീസ് കണ്ടെത്തി.

വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതി: ചൈതന്യാനന്ദയുടെ കൂടുതൽ അശ്ലീല ചാറ്റുകള്‍ പോലീസ് കണ്ടെത്തി.

രാത്രി വൈകിയും പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിച്ചുവരുത്തിയതായും വിദേശയാത്രകളില്‍ കൂടെ വരാന്‍ വിദ്യാർത്ഥിനികളെ നിര്‍ബന്ധിച്ചിരുന്നു എന്നും എഫ്‌ഐആർ

വ്യാജ ജിഎസ്‌ടി രജിസ്ട്രേഷൻ:  "വകുപ്പിലെ ഒരുകൂട്ടർക്ക് പങ്ക് , വിവരം ലഭിച്ചിട്ടും നടപടിയെടുക്കുന്നില്ല" : വി ഡി സതീശന്‍;

വ്യാജ ജിഎസ്‌ടി രജിസ്ട്രേഷൻ: "വകുപ്പിലെ ഒരുകൂട്ടർക്ക് പങ്ക് , വിവരം ലഭിച്ചിട്ടും നടപടിയെടുക്കുന്നില്ല" : വി ഡി സതീശന്‍;

2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഒരു സംഘം 1100 കോടി രൂപയുടെ നികുതി വെട്ടിപ്പു നടത്തി

ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായി ചരിത്രം തിരുത്തിക്കുറിച്ച സുരേഖ യാദവ് വിരമിച്ചു

ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായി ചരിത്രം തിരുത്തിക്കുറിച്ച സുരേഖ യാദവ് വിരമിച്ചു

വിരമിച്ചത് ഏറ്റവും ബുദ്ധിമുട്ടേറിയ ഗുഡ്‌സ് ട്രെയിനുകൾ മുതൽ രാജ്യത്തെ എല്ലാ സുപ്രധാന ട്രെയിനുകളും ഓടിച്ച ആദ്യവനിത

ഹമാസിന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് : "ബന്ദികളെ ഉടന്‍ തന്നെ മോചിപ്പിക്കണം"

ഹമാസിന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് : "ബന്ദികളെ ഉടന്‍ തന്നെ മോചിപ്പിക്കണം"

ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിംഗ്ടണിൽ നിർണായക ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയത്