സഹാർ മലയാളി സമാജം, വാർഷിക പൊതുയോഗം ഞായറാഴ്ച

അന്ധേരി :സഹാർ മലയാളി സമാജത്തിൻ്റെ അൻപതാമത് വാർഷിക പൊതുയോഗം 26ന് ഞായറാഴ്ച വൈകിട്ട് 6 ന് സമാജം ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി പി. കെ. ബാലകൃഷ്ണൻ അറിയിച്ചു.2024-2025 - ലെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുക.അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക ഓഡിറ്ററെ നിയമിക്കുക.സമാജത്തിൻ്റെ സുവർണ ജൂബിലി ആഘോഷത്തെക്കുറിച്ചുള്ള ചർച്ച എന്നിവയാണ് പ്രധാന അജണ്ട .ഫോൺ :99679 04739