ഗുരുദേവഗിരിയിൽ ആയില്യ പൂജ നടന്നു

ഗുരുദേവഗിരിയിൽ ആയില്യ പൂജ നടന്നു

മുംബൈ : മിഥുന മാസ ആയില്യത്തോടനുബന്ധിച്ച്  നെരൂൾ ഗുരുദേവഗിരിയിൽ(നവിമുംബൈ) ആയില്യ പൂജ നടത്തി. സർപ്പദോഷ നിവാരണത്തിനായ് നടത്തിയ പൂജയിൽ നിരവധി ഭക്തർ പങ്കെടുത്തു.