ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ചതയദിന പൂജയും പ്രഭാഷണവും

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ  ചതയദിന പൂജയും പ്രഭാഷണവും

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു  5 നു  ഞായറാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30   മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം. 

ദാദർ ഓഫിസ്  :  വൈകീട്ട് 5  ന്.  വിലാസം: നവീൻ ആഷാ, 126 , ദാദാ സാഹേബ് ഫാൽക്കെ റോഡ്, ദാദർ ഈസ്റ്റ്, മുംബൈ- 14  ഫോൺ: .9987547872 .

 ഗുരുദേവഗിരി:  രാവിലെ 6 .45 നു ഗുരുപൂജ, 9  മുതൽ ഗുരുഭാഗവത പാരായണം, നെയ്‌വിളക്ക് അർച്ചന,  വൈകീട്ട് 6 .45  നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന,  7 .15  മുതൽ പ്രഭാഷണം ,  പ്രസാദവിതരണം   ഫോൺ: 7304085880.

വിരാർ: ഗുരുസെന്ററിൽ രാവിലെ 8  നു ഗുരുപൂജ, 9  മുതൽ ഗുരുദേവകൃതികളുടെ പാരായണം, വൈകുന്നേരം 6 .30  നു ഗുരുപൂജ, 7 .15  നു ഗുരുസ്മരണ, 8 .15  നു സമർപ്പണം.    തുടർന്ന് പ്രസാദ വിതരണം   ഫോൺ: 9004468232 .

വസായ്: ഗുരുസെന്ററിൽ രാവിലെ 9 .30  നു  ഗുരുപൂജ, തുടർന്ന് സമൂഹ പ്രാർഥന, ഗുരുദേവകൃതി പാരായണം, വൈകീട്ട് 6:30 നു മഹാഗുരുപൂജ,  അർച്ചന, സമൂഹ പ്രാർഥന,    പ്രഭാഷണം, പ്രസാദവിതരണം   ഫോൺ:  9833356861.

വാശി: ഗുരുസെന്ററിൽ രാവിലെ 6 .30  നും  വൈകീട്ട് 6.30 നും  ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, 7 30 പ്രഭാഷണം.   8 .15  നു മഹാപ്രസാദം  ഫോൺ: 9869253770.

സി. ബി. ഡി- ബേലാപ്പൂർ: വൈകീട്ട് 6.30 മുതൽ ഗുരുസെന്ററിൽ. ഗുരുപൂജ, ഗുരുപുഷ്പ്പാഞ്ജലി, ദീപാർപ്പണം, സമൂഹ പ്രാർഥന, പ്രഭാഷണം  മഹാപ്രസാദം  ഫോൺ: 9892297290.   

കാമോത്തേ :  ഗുരു സെൻററിൽ വൈകീട്ട്  5.30  നു വിശേഷാൽ ചതയ പൂജ, സമൂഹ പ്രാർഥന,  പ്രഭാഷണം, പ്രസാദ വിതരണം  ഫോൺ: 7016223732 .

ഖാർഘർ: ഗുരുസെന്ററിൽ രാവിലെ 10  നു ദീപാർപ്പണം, തുടർന്ന്  ഗുരുഭാഗവത പാരായണം. വൈകീട്ട്  7.15 മുതൽ ഭജന,  മഹാപ്രസാദം       ഫോൺ:   9819329780 .

ഉൾവെ: രാവിലെ 9   മുതൽ ഗുരുപൂജ , ഗുരുപുഷ്‌പാഞ്‌ജലി, ഗുരുദേവകൃതി പാരായണം. വൈകീട്ട്  7  മുതൽ സമൂഹപ്രാർഥന, ചതയദിന സന്ദേശം, മഹാപ്രസാദം  വിലാസം: ശിവാലയ, പ്ലോട്ട് നമ്പർ 11 , സെക്ടർ- 2 , ഉൾവെ. ഫോൺ: 9321251681 .

ഉല്ലാസ് നഗർ:   ഗുരുസെന്ററിൽ  രാവിലെ 6 .30   മുതൽ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, ഗുരു പുഷ്പാഞ്ജലി , സർവൈശ്വര്യ പൂജ, തുടർന്ന് മഹാപ്രസാദം .  ഫോൺ: 8551963721 .

ഡോംബിവലി - താക്കുർളി: രാവിലെ 7 നു ഗുരുപുഷ്‌പാഞ്‌ജലി,  വൈകിട്ട്  5  മുതൽ വനിതാ വിഭാഗത്തിൻ്റെ പ്രാർത്ഥന. 7 ന് ഗുരു പുഷ്‌പാഞ്‌ജലി , 7.30  ഗുരുപൂജ, സമൂഹപ്രാർഥന,  തുടർന്ന് മഹാപ്രസാദം  ഫോൺ: 9820001031

നല്ലസോപാര:   വൈകീട്ട് 5 .30   മുതൽ ഗുരുസെന്ററിൽ  ഗുരുഭാഗവത പാരായണം, ഗുരുദേവകൃതികളുടെ ആലാപനം ,ഗുരുപുഷ്‌പാഞ്‌ജലി, മഹാപ്രസാദം   വിലാസം: ബി- 001 , 128 , 129  സി. എച്ച്. എസ്.,  ശ്രീപ്രസ്ഥ സെക്കന്റ് റോഡ്, നല്ലസോപാര വെസ്റ്റ്.  ഫോൺ: 9699140545 .

താരാപ്പൂർ:  വൈകിട്ട് 6.30 ന്   താരാപ്പൂർ ആത്മശക്തി നഗറിലുള്ള ഗുരു മന്ദിരത്തിൽ  രാവിലെ 9  മുതൽ ഗുരു ഭാഗവത പാരായണം,  ചതയപൂജ,  പ്രസാദ വിതരണം   ഫോൺ: 9823263670 .

മീരാറോഡ്: ഗുരുസെന്ററിൽ വൈകിട്ട് 6.30 മുതൽ ഗുരുദേവകൃതികളുടെ ആലാപനം, അഷ്ടോത്തരാർച്ചന,   പ്രഭാഷണം, തുടർന്ന് മഹാപ്രസാദം  ഫോൺ: 9892884522 .

സാക്കിനാക്ക: ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ പാരായണവും ഗുരുപൂജയും. 11 .30  നു പ്രഭാഷണം.   ഒരു മണിക്ക് മഹാപ്രസാദം   ഫോൺ: 9869776018

മലാഡ്: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ വൈകീട്ട് 6 .30  മുതൽ ഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, ഗുരുദേവ കൃതി പാരായണം, മഹാപ്രസാദം . ഫോൺ: 9920437595 .

കലംബൊലി: രാവിലെ 6 .30  നു ഗുരുപൂജ, 10 .30  മുതൽ ഗുരുഭാഗവത പാരായണം, വൈകീട്ട് 6 .30  നു ഗുരുപൂജ, 7  മുതൽ ഗുരുദേവകൃതി പാരായണം, ഗുരുപൂജ, 8  നു പ്രഭാഷണം,  തുടർന്ന് പ്രസാദ വിതരണം  ഫോൺ: 8879174144 .

അംബർനാഥ് - ബദലാപ്പൂർ:  വൈകീട്ട് 7  മുതൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, ദീപാരാധന, മഹാപ്രസാദം  ഫോൺ: 9082542417 .

ഗോരേഗാവ്: രാവിലെ 7  മുതൽ  ഗുരുപൂജ, പുഷ്‌പാഞ്‌ജലി,  ഗുരുദേവകൃതി പാരായണം, തുടർന്ന് മഹാപ്രസാദം   ഫോൺ: 9820319239 .

ഘൺസോളി : ഗുരുസെന്ററിൽ വൈകീട്ട്  6.15 മുതൽ ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ഭജന. തുടർന്ന് മഹാപ്രസാദം  ഫോൺ: 9322401772 .

ഭാണ്ഡൂപ്: രാവിലെ 6 .30  മുതൽ ഗുരുസെന്ററിൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി. വൈകീട്ട് 6  മുതൽ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, സമൂഹ പ്രാർഥന, പ്രഭാഷണം, തുടർന്ന് മഹാപ്രസാദം  ഫോൺ : 9324567062 .

ഭീവണ്ടി: ഗുരുസെന്ററിൽ വൈകീട്ട് 5 മുതൽ ഗുരുപുഷ്‌പാഞ്‌ജലി, ഗുരുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം  ഫോൺ: 9422660663.

ഐരോളി : ഗുരുസെന്ററിൽ രാവിലെ മുതൽ...ഫോൺ: 9819020996 .

താനെ:  ശ്രീനഗറിലെ ഗുരുസെന്ററിൽ രാവിലെ 10  മുതൽ ഭാഗവതപാരായണം, ഗുരുപുഷ്‌പാഞ്‌ജലി, ഗുരുഭാഗവതപാരായണം,   പ്രഭാഷണം. പ്രസാദവിതരണം  ഫോൺ: 9769763648 .

പവായ്:   ഗുരുസെന്ററിൽ വൈകീട്ട് 6 .15  മുതൽ ഗുരുപൂജ, സമൂഹപ്രാർഥന പ്രസാദ വിതരണം. ഫോൺ: 8169464637 .

ദഹാനു റോഡ്- ഉമർഗാവ് : വൈകീട്ട് 7  മുതൽ    ഫോൺ : 9510258748 .

കല്യാൺ ഈസ്റ്റ്, വിത്തൽ വാഡി : വൈകിട്ട് 6 മുതൽ ഗുരുസെൻ്ററിൽ ഗുരുപൂജ, പുഷ്പാഞ്ജലി, സമർപ്പണം, പ്രഭാഷണം, പ്രസാദ വിതരണം ഫോൺ: 9004234522

കല്യാൺ വെസ്റ്റ്:  വൈകീട്ട് 6  മുതൽ ഗുരുമന്ദിരത്തിൽ . വിലാസം: ജി 8 ,  കാമ്പസ് കോർണർ സൊസൈറ്റി, ഷഹാദ് റെയിൽവേ സ്റ്റേഷന് സമീപം. ഫോൺ: 9167468373 .

സെൻട്രൽ മുംബയ്: കലീനയിലെ ഗുരു സെൻ്ററിൽ വൈകിട്ട് 4.30 മുതൽ. ഫോൺ: 98695 78415

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നടക്കുന്ന പൂജയുടെ  വിശദവിവരങ്ങൾ അറിയാൻ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണെന്നു ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു.

 ചതയദിന ദിനത്തോടനുബന്ധിച്ചു മന്ദിരസമിതി   യൂണിറ്റുകളിൽ പ്രഭാഷണം

ബിജിലി ഭരതൻ (കലമ്പോലി ), വി. എൻ. പവിത്രൻ (താനെ, ചെമ്പൂർ ) , സ്ബിതാബിനു ( മീരാറോഡ് ), സുനിൽകുമാർ ആർ ( താരാപ്പൂർ ) , കാശിനാഥ്, എ.കെ. വിജയൻ (ഗുരുദേവഗിരി), പുഷ്പവല്ലി ശശിധരൻ (വാഷി), രവീന്ദ്ര ബാബു (നല്ല സൊപ്പാര ) , അമ്പിളി സദാശിവൻ (കലീന ) , ഉഷാ ജയമോഹൻ (ഭാ ണ്ടൂപ്പ് ), സി .എൻ . സദാനന്ദൻ (വസായ് ), കോമളം അർജുനൻ (ഗോഡ് ബന്ധർ റോഡ് ), എം. ചന്ദ്രൻ (കാമോത്തേ ), ആശാ രവി (ഭഹാനു - ഉമർഗാവ് ), സലിലസദാനന്ദ് (സാക്കിനാക്ക ) , സരിത സതീഷ് (മലാഡ് ഈസ്‌റ്റ്), ഷീല രാജീവ് (ഖാർഘർ ) , വി.എസ്. പണിക്കർ, ശോഭാ പുഷ്‌പാംഗദൻ (കല്യാൺ ഈസ്‌റ്റ് ), മിനി രമേശ് (ഡോംബിവലി - താക്കുർളി ) , ശാന്ത രാജൻ കുട്ടി ( അംബർനാഥ് -ബദലാപ്പൂർ ) , രഘുനാഥൻ (ഉല്ലാസ് നഗർ ) , വത്സമ്മ ചന്ദ്രൻ ( മലാഡ് - ചാർക്കോപ്പ്), രാജലക്ഷ്മി സതീഷ് ( വീരാർ)എന്നിവരാണ് പ്രഭാഷകർ