Mumbai
കലീനയിൽ നാളെ ചതയപൂജ

മുംബൈ : ശ്രീനാരായണ മന്ദിരസമിതി സെൻട്രൽ മുംബയ് യൂണിറ്റിൻ്റെ ഈ മാസത്തെ ചതയ പൂജ ശനിയാഴ്ച വൈകിട്ട് 4 മുതൽ കലീനയിലെ ഗുരു സെൻ്ററിൽ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാജു കേശവൻ അറിയിച്ചു.
വിലാസം : 3, ഗ്രേസ് കോ. ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി. സുന്ദർ നഗർ, ഫോൺ: 9869578415.