ലോധ ഹെറിറ്റേജ് 'ശ്രീഅയ്യപ്പ സേവാസംഘം' 23-ാംമണ്ഡലപൂജാമഹോത്സവം

 ലോധ ഹെറിറ്റേജ് 'ശ്രീഅയ്യപ്പ സേവാസംഘം' 23-ാംമണ്ഡലപൂജാമഹോത്സവം

മുംബൈ:  ഡോംബിവ്‌ലി ഈസ്റ്റ് ,ലോധ ഹെറിറ്റേജ് - ശ്രീഅയ്യപ്പ സേവാസംഘത്തിൻ്റെ 23-ാംമണ്ഡലപൂജാമഹോത്സവം ഡിസം:13,14 തീയ്യതികളിൽ ലോധ ഹെറിറ്റേജ് കോംപ്ലക്സിൽ (ഭോപ്പർ,ദേസ്‌ലെ പാഡ)  ആഘോഷിക്കും.

13ന് രാവിലെ 5 മണിക്ക് ഗണപതി ഹോമം,7മണിക്ക് അയ്യപ്പ പ്രതിഷ്‌ഠ ,12 മണിക്ക് ഉച്ചപൂജ ,വൈകുന്നേരം 6 മണിക്ക് ഭഗവതി സേവ ,തുടർന്ന് മാതൃപൂജ .വൈകുന്നേരം 6.45 മുതൽ സാംസ്‌കാരിക പരിപാടികൾ .7 മണിക്ക് ദീപാരാധന രാത്രി 9 മണിക്ക് അത്താഴപൂജ.

14 നു ഗണപതിഹോമം ,സഹസ്രനാമാർച്ചന ,11.30 മുതൽ അന്നദാനം വൈകുന്നേരം 6 മണിക്ക് താലപ്പൊലി ,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര.വൈകുന്നേരം 7 മണിക്ക് ദീപാരാധന രാത്രി 8 മണിക്ക് ഹരിവരാസനം .

കൂടുതൽ വിവരങ്ങൾക്ക് :

രഘു. ഇ.നായർ (പ്രസിഡന്റ് )9324238776 

ശ്രീധരൻ വേലായുധൻ (സെക്രട്ടറി)9820689243 

പങ്കജാക്ഷൻ ഭാസ്‌ക്കരൻ (ട്രഷറർ )9833810678