സാഹിത്യവേദിയിൽ തുളസി മണിയാറിൻ്റെ ചെറുകഥകൾ

സാഹിത്യവേദിയിൽ തുളസി മണിയാറിൻ്റെ ചെറുകഥകൾ

മുംബൈ : സാഹിത്യവേദി-മുംബൈയുടെ ഡിസംബർമാസ സാഹിത്യചർച്ചയിൽ  തുളസി മണിയാർ  സ്വന്തം ചെറുകഥകൾ അവതരിപ്പിക്കും . ഞായറാഴ്ച (07/12/2025), മാട്ടുംഗ ബികെഎസ് -കേരളഭവനത്തിൽ   വൈകുന്നേരം 4:30 മണിക്ക് ആണ് പരിപാടി.തുടർന്ന് കഥകളെ അധികരിച്ചുകൊണ്ടുള്ള ചർച്ചനടക്കും . എല്ലാ സാഹിത്യാസ്വാദകരേയും സാഹിത്യവേദിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കൺവീനർ കെ പി വിനയൻ അറിയിച്ചു .

PH:98334 37785