പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട് : പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60)കൊലപ്പെടുത്തിയത്. നിസ്സാരമായ കാര്യത്തിലുണ്ടായ തർക്കത്തിനിടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. . വാസുവിനെ പൊലീസ് പിടികൂടി.