അന്റോപ് ഹില്ലിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം മാർച്ച് 14ന്

അന്റോപ് ഹില്ലിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം മാർച്ച് 14ന്

മുംബൈ:ശ്രീ മുത്തപ്പൻ സേവാ സമിതി,ആൻറ്റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിരണ്ടാമത് മുത്തപ്പൻ വെള്ളാട്ട മഹോത്സവം മാർച്ച് 14 ശനിയാഴ്ച്ച, ആൻറ്റോപ് ഹിൽ സി.ജി.എസ്.കോളനിയിലെ സെക്ടർ VII-ലെ കമ്മ്യൂണിറ്റി ഹാളിൽ (ഗൃഹ കല്യാൺ കേന്ദ്ര)  വെച്ച് പൂർവ്വാധികം ഭംഗിയോടെ നടത്തപ്പെടുന്നു.

 രാവിലെ അഞ്ചരമണിക്ക് ഗണപതി ഹോമം. ഉച്ചയ്ക്ക് പതിനൊന്നര മണിമുതൽ മുത്തപ്പൻ മലയിറക്കൽ തുടർന്ന് തായമ്പക, അന്നദാനം. വൈകിട്ട് അഞ്ച് മണിമുതൽ മുത്തപ്പ വെള്ളാട്ടം തുടർന്ന് ഭക്തജനങ്ങൾക്ക് ദർശനം,അന്നദാനം.

വിവരങ്ങൾക്ക് : 9821042212 / 9967932892