മന്ദിരസമിതി ഖാർഘർ യൂണിറ്റ് പൊതുയോഗം ഞായറാഴ്ച

മന്ദിരസമിതി ഖാർഘർ യൂണിറ്റ് പൊതുയോഗം ഞായറാഴ്ച

മുംബൈ : ശ്രീനാരായണ മന്ദിരസമിതി ഖാർഘർ യൂണിറ്റ് അംഗങ്ങളുടെ ഒരു വിശേഷാൽ പൊതുയോഗം നാളെ (ഞായറാഴ്ച )വൈകിട്ട് 4 ന് ഗുരുസെൻ്ററിൽ ചേരുമെന്നും എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്നും യൂണിറ്റ് സെക്രട്ടറി ഷാജി അറിയിച്ചു. ഫോൺ:  98193 29780