National

ട്രംപിൻ്റെ താളത്തിനൊത്ത് തുള്ളുന്ന ഒരു നേതാവാണ് നരേന്ദ്ര മോദിയെന്ന് ജിഗ്‌നേഷ് മേവാനി

ട്രംപിൻ്റെ താളത്തിനൊത്ത് തുള്ളുന്ന ഒരു നേതാവാണ് നരേന്ദ്ര മോദിയെന്ന് ജിഗ്‌നേഷ് മേവാനി

"പ്രധാനമന്ത്രിയുടെ വിദേശനയം തികച്ചും തെറ്റാണ്. രാജ്യത്തിൻ്റെ താത്‌പ്പര്യങ്ങൾ വിട്ട് വീഴ്‌ച ചെയ്‌ത് കൊണ്ടാണ് ഓരോ കാര്യങ്ങളും നടപ്പാക്കുന്നത്. "

 ക്വട്ടേഷൻ നല്‍കി ഭാര്യയെ കൊലപ്പെടുത്തിയ  ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റിൽ

ക്വട്ടേഷൻ നല്‍കി ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റിൽ

കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ മരണം അപകടമാണെന്ന് വരുത്തി തീർക്കാൻ ഭർത്താവ് ശ്രമിച്ചു

വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കുന്നത്.

മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുളള വിമാനങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുളള വിമാനങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

മറ്റ് രാജ്യങ്ങളില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും ഒമാനില്‍ സര്‍വീസുകള്‍ നടക്കുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്  ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതായി സുപ്രീം കോടതി

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതായി സുപ്രീം കോടതി

ജസ്റ്റിസുമാരായ പിഎസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങുന്ന ബെഞ്ച് 2026 ഫെബ്രുവരി 27നാണ് നിർണായക നിരീക്ഷണം നടത്തിയത്

 "പ്രധാനമന്ത്രിയെ പുറത്താക്കണം ,രാജ്യം കേന്ദ്ര ഏജൻസികളുടെ സ്വേച്ഛാധിപത്യ ഭരണത്തിൽ ": ആം ആദ്‌മിപാർട്ടി

"പ്രധാനമന്ത്രിയെ പുറത്താക്കണം ,രാജ്യം കേന്ദ്ര ഏജൻസികളുടെ സ്വേച്ഛാധിപത്യ ഭരണത്തിൽ ": ആം ആദ്‌മിപാർട്ടി

"രാജ്യത്തിന് ആവശ്യം അഴിമതിരഹിതനായ ഒരു പ്രധാനമന്ത്രിയെ. കെജ്‌രിവാൾ ഇത്തരത്തിലുള്ള എല്ലാ ഗുണങ്ങളും ഉൾക്കൊള്ളുന്ന ഒരു നേതാവാണ്."