National

 വിപണിയെപിടിച്ചുലയ്ക്കുന്ന  യുദ്ധഭീതി :സ്വർണ്ണവില പവൻ ലക്ഷങ്ങൾ കടന്നേക്കും, വെള്ളി കിലോ 3 ലക്ഷത്തിലേക്ക്!

വിപണിയെപിടിച്ചുലയ്ക്കുന്ന യുദ്ധഭീതി :സ്വർണ്ണവില പവൻ ലക്ഷങ്ങൾ കടന്നേക്കും, വെള്ളി കിലോ 3 ലക്ഷത്തിലേക്ക്!

വരും ദിവസങ്ങളിൽ ഓഹരി വിപണിയിൽ വലിയ തകർച്ചയും സ്വർണ്ണം, വെള്ളി തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങളിൽ വൻ കുതിച്ചുചാട്ടവുമാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്

ഖമൈനി വധത്തിൽ  പ്രതിഷേധിച്ച്‌  ലഖ്‌നൗവിലും ജമ്മുകാശ്മീരിലും  വന്‍ പ്രകടനങ്ങള്‍

ഖമൈനി വധത്തിൽ പ്രതിഷേധിച്ച്‌ ലഖ്‌നൗവിലും ജമ്മുകാശ്മീരിലും വന്‍ പ്രകടനങ്ങള്‍

ജമ്മു കശ്‌മീരിന്‍റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറും മറ്റ് ഷിയാ ജനസംഖ്യയുള്ള പ്രദേശങ്ങളും ഉൾപ്പെടെ കശ്‌മീരിലുടനീളം വൻ പ്രതിഷേധങ്ങൾ

"ലജ്ജാകരം"!! മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ജയറാം രമേശ്

"ലജ്ജാകരം"!! മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ജയറാം രമേശ്

പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കി രണ്ട് ദിവസത്തിന് ശേഷമാണ് ഇറാനെതിരെ യുഎസും ഇസ്രയേലും സൈനിക നീക്കം ആരംഭിച്ചത്

പടക്കശാലയിൽ വന്‍ സ്‌ഫോടനം; 21 പേർ വെന്ത് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പടക്കശാലയിൽ വന്‍ സ്‌ഫോടനം; 21 പേർ വെന്ത് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

മരണപ്പെട്ടവരുടെ കുടുംബത്തിന് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും

 ദുരഭിമാനക്കൊല; അന്യജാതിയിൽപ്പെട്ട യുവാവിനെ കൊലപ്പെടുത്തി ഭാര്യയുടെ സഹോദരന്മാർ

ദുരഭിമാനക്കൊല; അന്യജാതിയിൽപ്പെട്ട യുവാവിനെ കൊലപ്പെടുത്തി ഭാര്യയുടെ സഹോദരന്മാർ

ദ്വാരപുടിയിലെ തുണി വ്യാപാരിയായ പോളിപ്പള്ളി വീരവെങ്കട സൂര്യപ്രകാശറാവുആണ് കൊല്ലപ്പെട്ടത്

രാജ്യം വിടാനും , ജാഗ്രതാ നിർദ്ദേശവും നൽകി ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ

രാജ്യം വിടാനും , ജാഗ്രതാ നിർദ്ദേശവും നൽകി ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ

ഇറാൻ, ജോർദാൻ, യുഎഇ, സൗദി അറേബ്യ, അബുദാബി, ബഹ്‌റൈൻ, പലസ്‌തീൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളാണ് പൗരന്മാർക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകിയത്

ഇറാൻ-ഇസ്രയേൽ സംഘർഷം : ഇന്ത്യയുടെ നിലപാട് എന്തായിരിക്കും ?

ഇറാൻ-ഇസ്രയേൽ സംഘർഷം : ഇന്ത്യയുടെ നിലപാട് എന്തായിരിക്കും ?

ഇരുരാജ്യങ്ങളുമായും ദശകങ്ങളായുള്ള ദൃഢമായ സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവുമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ യുദ്ധസാഹചര്യം ഒരു വലിയ നയതന്ത്ര പരീക്ഷണമാണ്.