National

രാജ്യം വിടാനും , ജാഗ്രതാ നിർദ്ദേശവും നൽകി ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ

രാജ്യം വിടാനും , ജാഗ്രതാ നിർദ്ദേശവും നൽകി ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ

ഇറാൻ, ജോർദാൻ, യുഎഇ, സൗദി അറേബ്യ, അബുദാബി, ബഹ്‌റൈൻ, പലസ്‌തീൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളാണ് പൗരന്മാർക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകിയത്

ഇറാൻ-ഇസ്രയേൽ സംഘർഷം : ഇന്ത്യയുടെ നിലപാട് എന്തായിരിക്കും ?

ഇറാൻ-ഇസ്രയേൽ സംഘർഷം : ഇന്ത്യയുടെ നിലപാട് എന്തായിരിക്കും ?

ഇരുരാജ്യങ്ങളുമായും ദശകങ്ങളായുള്ള ദൃഢമായ സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവുമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ യുദ്ധസാഹചര്യം ഒരു വലിയ നയതന്ത്ര പരീക്ഷണമാണ്.

രാജ്യവ്യാപകമായി  സെര്‍വിക്കല്‍ കാന്‍സറിനെതിരെ എച്ച്‌പിവി വാക്‌സിനേഷന്‍ : ഇന്ന് തുടക്കം

രാജ്യവ്യാപകമായി സെര്‍വിക്കല്‍ കാന്‍സറിനെതിരെ എച്ച്‌പിവി വാക്‌സിനേഷന്‍ : ഇന്ന് തുടക്കം

സ്‌ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായിരാജ്യ വ്യാപകമായി നടപ്പിലാക്കുന്ന വാക്‌സിനേഷൻ ഇന്ത്യയുടെ പൊതുജനാരോഗ്യ രംഗത്തെ ഒരു നിര്‍ണായക നീക്കo

 ഡല്‍ഹി മദ്യനയക്കേസ് : അരവിന്ദ് കെജരിവാളും   മനീഷ് സിസോദിയയും കുറ്റവിമുക്തർ

ഡല്‍ഹി മദ്യനയക്കേസ് : അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തർ

ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നും സാക്ഷിമൊഴികളോ തെളിവുകളോ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും കോടതി

അത്യാധുനിക യുദ്ധ ഹെലികോപ്റ്ററിൽ സഹപൈലറ്റാകുന്ന ആദ്യ രാഷ്ട്രപതിയായി  ദ്രൗപതി മുർമു

അത്യാധുനിക യുദ്ധ ഹെലികോപ്റ്ററിൽ സഹപൈലറ്റാകുന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു

5 മിനിറ്റ് ദൈർഘ്യമുള്ള പറക്കലിൽ, പാകിസ്ഥാൻ അതിർത്തിയിലെ പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലും ചരിത്രപ്രസിദ്ധമായ ശക്തി സ്ഥലിലും ആകാശ യാത്ര നടത്തി

സുനേത്ര പവാർ  എൻസിപി ദേശീയ പ്രസിഡന്റ് : ബാരാമതി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും

സുനേത്ര പവാർ എൻസിപി ദേശീയ പ്രസിഡന്റ് : ബാരാമതി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും

അജിത് പവാർ എട്ട് തവണ പ്രതിനിധീകരിച്ച സീറ്റായ ബാരാമതിയിൽ നിന്നും സുനേത്ര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും .

കനേഡിയന്‍ പ്രധാനമന്ത്രിയുടെ  ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കം : ഇന്ന് മുംബൈയിൽ

കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കം : ഇന്ന് മുംബൈയിൽ

2023 ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് സമീപം വച്ച് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.