National

Kerala ഇനി Keralam  :  ഔദ്യോഗിക രേഖകളില്‍ 'കേരളം' എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala ഇനി Keralam : ഔദ്യോഗിക രേഖകളില്‍ 'കേരളം' എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

2024 ജൂണ്‍ 24 നാണ് സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിനു പകരം കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐക കണ്ഠ്യേന പ്രമേയം പാസാക്കിയത്

പിണറായി വിജയൻ - മോഹൻലാൽ അഭിമുഖം:, ടീസർ ഇന്ന് വൈകുന്നേരം 6മണിക്ക് കാണാം

പിണറായി വിജയൻ - മോഹൻലാൽ അഭിമുഖം:, ടീസർ ഇന്ന് വൈകുന്നേരം 6മണിക്ക് കാണാം

അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ എത്തിയത്. ആദ്യ ദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ് ചെയ്തത്

 ബിജെപി അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുകയാണെന്ന് ഡികെ ശിവകുമാർ

ബിജെപി അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുകയാണെന്ന് ഡികെ ശിവകുമാർ

മഹാത്മാഗാന്ധിയുടെ ലെഗസി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബിജെപി അതിന്‍റെ അന്ത്യത്തിലേക്കാണ് പോകുന്നത്.

റെയിലിൻ്റെ 70% ആകാശപ്പാതയായും 20% തുരങ്കങ്ങളും :അതിവേഗ പാതയ്‌ക്ക്  പുതുരൂപം നൽകി ഇ.ശ്രീധരൻ

റെയിലിൻ്റെ 70% ആകാശപ്പാതയായും 20% തുരങ്കങ്ങളും :അതിവേഗ പാതയ്‌ക്ക് പുതുരൂപം നൽകി ഇ.ശ്രീധരൻ

നിർമാണത്തിന്‍റെ സൗകര്യവും ചെലവും കണക്കിലെടുത്താണ് മാറ്റങ്ങൾ അവലംബിക്കുന്നതെന്ന് ശ്രീധരൻ

 എഡ്വിന്‍ ല്യൂട്ടന്‍സിന്റെ പ്രതിമ നീക്കി : രാഷ്ട്രപതി ഭവന്‍ മുറ്റത്തിനി  സി.രാജഗോപാലാചാരി

എഡ്വിന്‍ ല്യൂട്ടന്‍സിന്റെ പ്രതിമ നീക്കി : രാഷ്ട്രപതി ഭവന്‍ മുറ്റത്തിനി സി.രാജഗോപാലാചാരി

ഡല്‍ഹിയിലെ ഏറ്റവും പുരാതനവും പ്രമുഖവുമായ കെട്ടിടങ്ങളില്‍ പലതും രൂപകല്‍പന ചെയ്ത ശില്‍പി കൂടിയാണ് എഡ്വിന്‍ ല്യൂട്ടന്‍സ്.

യുപിയില്‍ പള്ളി  അടച്ചുപൂട്ടി; ഗേറ്റിന് പുറത്ത് നിസ്‌ക്കരിച്ച്‌ വിദ്യാർഥികളുടെ പ്രതിഷേധം

യുപിയില്‍ പള്ളി അടച്ചുപൂട്ടി; ഗേറ്റിന് പുറത്ത് നിസ്‌ക്കരിച്ച്‌ വിദ്യാർഥികളുടെ പ്രതിഷേധം

ഇഫ്‌താർ മാസത്തിൽ പള്ളി അടച്ചിട്ടാൽ നമസ്‌കരിക്കാൻ കഴിയില്ലെന്നും ഇതുവഴി വിദ്യാർഥികളുടെ മതവിശ്വാസങ്ങൾ ലംഘിക്ക പ്പെടുകയാണ് ചെയ്യുന്നതെന്നും വിദ്യാർഥികൾ