National

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിലേക്ക്

പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സുപ്രധാന തീരുമാനങ്ങൾ എടുക്കും

 കല്‍ക്കി 2898 എഡി -രണ്ടാം ഭാഗത്തില്‍ കമലും ബച്ചനും നാലു പതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്നു

കല്‍ക്കി 2898 എഡി -രണ്ടാം ഭാഗത്തില്‍ കമലും ബച്ചനും നാലു പതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്നു

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'.

Kerala ഇനി Keralam  :  ഔദ്യോഗിക രേഖകളില്‍ 'കേരളം' എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala ഇനി Keralam : ഔദ്യോഗിക രേഖകളില്‍ 'കേരളം' എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

2024 ജൂണ്‍ 24 നാണ് സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിനു പകരം കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐക കണ്ഠ്യേന പ്രമേയം പാസാക്കിയത്

പിണറായി വിജയൻ - മോഹൻലാൽ അഭിമുഖം:, ടീസർ ഇന്ന് വൈകുന്നേരം 6മണിക്ക് കാണാം

പിണറായി വിജയൻ - മോഹൻലാൽ അഭിമുഖം:, ടീസർ ഇന്ന് വൈകുന്നേരം 6മണിക്ക് കാണാം

അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ എത്തിയത്. ആദ്യ ദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ് ചെയ്തത്