National

 മയക്കുരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കോളജ് വിദ്യാർഥിനിയുടെപരാതി

മയക്കുരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കോളജ് വിദ്യാർഥിനിയുടെപരാതി

സോഷ്യൽ മീഡിയ സുഹൃത്തും അയാളുടെ സഹായിയും മയക്കുമരുന്ന് നല്‍കിയെന്ന് അതിജീവിത മൊഴി നൽകി.

കേരള സ്റ്റോറി 2 :"ട്രെയിലറിലുള്ളത് തെറ്റാണെന്ന് തെളിയിച്ചാല്‍ ഞാൻ സിനിമാപിടുത്തം  അവസാനിപ്പിക്കും";  സംവിധായകൻ

കേരള സ്റ്റോറി 2 :"ട്രെയിലറിലുള്ളത് തെറ്റാണെന്ന് തെളിയിച്ചാല്‍ ഞാൻ സിനിമാപിടുത്തം അവസാനിപ്പിക്കും"; സംവിധായകൻ

പൂർണമായും സത്യസന്ധമായാണ് കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗം നിർമിച്ചിരിക്കുന്നതെന്നുo സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങ്

 വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് ജെഎൻയുവില്‍ പ്രതിഷേധം തുടരുന്നു , സമരക്കാര്‍ക്ക് നേരെ കല്ലേറ്

വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് ജെഎൻയുവില്‍ പ്രതിഷേധം തുടരുന്നു , സമരക്കാര്‍ക്ക് നേരെ കല്ലേറ്

കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്നും പൊലീസ് കല്ലേറ് തടഞ്ഞില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു

"കേരള സ്റ്റോറി2 -കേരളത്തിന് എതിരല്ല" :ചിത്രത്തിന്‍റെ നിര്‍മാതാവ്

"കേരള സ്റ്റോറി2 -കേരളത്തിന് എതിരല്ല" :ചിത്രത്തിന്‍റെ നിര്‍മാതാവ്

"കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. ഞങ്ങള്‍ കേരളത്തിന് പിന്നാലെയല്ല. ആ സംസ്ഥാനത്തുള്ള ഈ തിന്മ എത്രയും വേഗം തുടച്ചു നീക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് "

എഐ ഉച്ചകോടിയില്‍ ഷര്‍ട്ട് ഊരി പ്രതിഷേധ പ്രകടനം :  യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ വിടാൻ നിർദ്ദേശിച്ച് കോടതി

എഐ ഉച്ചകോടിയില്‍ ഷര്‍ട്ട് ഊരി പ്രതിഷേധ പ്രകടനം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ വിടാൻ നിർദ്ദേശിച്ച് കോടതി

പ്രതികൾ നേപ്പാളിൽ നടന്ന പ്രതിഷേധത്തിന് സമാനമായ പ്രതിഷേധ പ്രകടനമാണ് നടത്തിയതെന്നും "രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ അപകീർത്തിപ്പെടുത്തുക"യായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ്