Global

ഹാജിമാർ ഇന്ന് രാത്രി മുതൽ അറഫയിലേക്ക് നീങ്ങും; നാളെ  അറഫാ സംഗമം

ഹാജിമാർ ഇന്ന് രാത്രി മുതൽ അറഫയിലേക്ക് നീങ്ങും; നാളെ അറഫാ സംഗമം

ഇത്തവണ ഒന്നേമുക്കാൽ ലക്ഷം ഇന്ത്യക്കാരടക്കം ഇരുപത് ലക്ഷത്തിനടുത്ത് തീർഥാടകരാണ് അറഫാ സംഗമത്തിൽ പങ്കെടുക്കുന്നത്.

"കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ 94% അനുയായികളും ഇന്ത്യക്കാര്‍'; ബിജെപിക്ക്  മറുപടി നൽകി അഭിജീത്ത്

"കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ 94% അനുയായികളും ഇന്ത്യക്കാര്‍'; ബിജെപിക്ക് മറുപടി നൽകി അഭിജീത്ത്

സിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള കണക്ക്

ഇന്ത്യ- ഒമാന്‍ വ്യാപാര സഹകരണം : ഇന്‍മെക് പ്രതിനിധികള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ- ഒമാന്‍ വ്യാപാര സഹകരണം : ഇന്‍മെക് പ്രതിനിധികള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെയും ഒമാനിലെയും സംരംഭകരും നിക്ഷേപകരും ഉള്‍പ്പെടുന്ന വ്യാവസായിക സമൂഹങ്ങള്‍ക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു.

വൈറ്റ് ഹൗസ് സമുച്ചയത്തിന് സമീപം വെടിവയ്‌പ്പ്; അക്രമിയെ വധിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

വൈറ്റ് ഹൗസ് സമുച്ചയത്തിന് സമീപം വെടിവയ്‌പ്പ്; അക്രമിയെ വധിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

പ്രതി സുരക്ഷാ ബൂത്തിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഏകദേശം 30 വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കി.

ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം, കുടിയേറ്റ നയത്തിൽ നിർണായക മാറ്റം

ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം, കുടിയേറ്റ നയത്തിൽ നിർണായക മാറ്റം

പുതിയ മാർഗനിർദേശം യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്