Global

നേപ്പാൾ വിദേശകാര്യ മന്ത്രി ഖനാൽ  അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി; സുരക്ഷാ സഹകരണം  പ്രധാന അജണ്ട

നേപ്പാൾ വിദേശകാര്യ മന്ത്രി ഖനാൽ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി; സുരക്ഷാ സഹകരണം പ്രധാന അജണ്ട

നേപ്പാൾ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ചർച്ച നടത്തും.

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്ന യോഗ ദിനാചരണത്തിന് മോദിയുടെ യോഗ ഗുരു നേതൃത്വം നൽകും

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്ന യോഗ ദിനാചരണത്തിന് മോദിയുടെ യോഗ ഗുരു നേതൃത്വം നൽകും

ജൂൺ 12 മുതൽ 14 വരെ ന്യൂയോർക്കിലെ മോണ്ടിസെല്ലോയിൽ ഒരു പ്രത്യേക യോഗ, വെൽനസ് റിട്രീറ്റ് നാഗേന്ദ്ര ഉദ്ഘാടനം ചെയ്യും

ഹോർമുസിന് ബദലായി ഹെജാസ് റെയിൽവേ വികസിപ്പിക്കാൻ  തുർക്കിയുടെ നീക്കം

ഹോർമുസിന് ബദലായി ഹെജാസ് റെയിൽവേ വികസിപ്പിക്കാൻ തുർക്കിയുടെ നീക്കം

ജിസിസി രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി, പശ്ചിമേഷ്യയിലെ യുദ്ധ തന്ത്രത്തിൻ്റെ ഭാഗമായി ഇറാന്‍ ഹോര്‍മുസ് പാത അടച്ചിരിക്കുകയാണ്.

ഇറാൻ ചർച്ചകളിൽ പുരോഗതിയില്ല; ട്രംപിൻ്റെ വാദങ്ങൾ തള്ളി അബ്ബാസ് അരാഗ്‌ചി

ഇറാൻ ചർച്ചകളിൽ പുരോഗതിയില്ല; ട്രംപിൻ്റെ വാദങ്ങൾ തള്ളി അബ്ബാസ് അരാഗ്‌ചി

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് അതിശക്തമായ തിരിച്ചടി നൽകുമെന്ന് അബ്ബാസ് അരാഗ്ചി

ട്രംപിന് ശാസന ! അധികാരം നിയന്ത്രിക്കാൻ യുഎസ് ജനപ്രതിനിധിസഭ യുദ്ധാധികാര പ്രമേയം പാസാക്കി

ട്രംപിന് ശാസന ! അധികാരം നിയന്ത്രിക്കാൻ യുഎസ് ജനപ്രതിനിധിസഭ യുദ്ധാധികാര പ്രമേയം പാസാക്കി

ഇറാനുമായുള്ള യുദ്ധ വിഷയത്തിൽ പ്രസിഡൻ്റിൻ്റെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്നതാണ് സുപ്രധാന പ്രമേയം