Keralam

ശബരിമല സ്വർണക്കൊള്ള:  "കേസ് സിബിഐക്ക് വിടണം", മൂന്ന് ആവശ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ള: "കേസ് സിബിഐക്ക് വിടണം", മൂന്ന് ആവശ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ

"ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ ആരാണെന്നോ നാലര കിലോ സ്വർണം മോഷ്ടിച്ചതിന് പിന്നിൽ ആരാണെന്നോ കണ്ടെത്താൻ സർക്കാരിനും പൊലീസിനും ഇതുവരെ കഴിഞ്ഞിട്ടില്ല"

കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്ക്

കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്ക്

മന്ത്രിഔദ്യോഗിക പരിപാടികൾക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം.

പലിശ രഹിത സ്വർണ്ണ വായ്പ തട്ടിപ്പ്: തലശ്ശേരിയിലെ  സ്ഥാപന ഉടമ കൊച്ചിയിൽ പിടിയിൽ

പലിശ രഹിത സ്വർണ്ണ വായ്പ തട്ടിപ്പ്: തലശ്ശേരിയിലെ സ്ഥാപന ഉടമ കൊച്ചിയിൽ പിടിയിൽ

കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ എറണാകുളം ടൗൺ പോലീസിൻ്റെ സഹായത്തോടെയാണ് ധർമ്മടം പോലീസ് പിടികൂടിയത്.

ലഹരിമരുന്ന് കേസുകളില്‍ നടപടിയെടുക്കുന്നതില്‍ എക്‌സൈസ് വകുപ്പിന് വീഴ്ച യെന്ന് സിഎജി റിപ്പോര്‍ട്ട്

ലഹരിമരുന്ന് കേസുകളില്‍ നടപടിയെടുക്കുന്നതില്‍ എക്‌സൈസ് വകുപ്പിന് വീഴ്ച യെന്ന് സിഎജി റിപ്പോര്‍ട്ട്

കേസുകളില്‍ എന്‍ഡിപിഎസ് പ്രകാരം കേസ് രേഖപ്പെടുത്താനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടികളൊന്നും എടുത്തില്ല

പതിനാറാം കേരള നിയമസഭയ്ക്ക് സമാപനം ; സഭ സമ്മേളിച്ചത് 204 ദിവസം; പാസാക്കിയത് 168 ബില്ലുകൾ

പതിനാറാം കേരള നിയമസഭയ്ക്ക് സമാപനം ; സഭ സമ്മേളിച്ചത് 204 ദിവസം; പാസാക്കിയത് 168 ബില്ലുകൾ

നിയമനിർമ്മാണത്തിനായി 270 മണിക്കൂർ 39 മിനിറ്റും ധനകാര്യത്തിനായി 279 മണിക്കൂർ 55 മിനിറ്റും ചെലവഴിച്ചു.