Keralam

ആരോഗ്യമന്ത്രിയെ ആക്രമിച്ചു വെന്ന പ്രചാരണത്തിനു പിന്നില്‍ കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചന: അഡ്വ. മാര്‍ട്ടിൻ ജോര്‍ജ്

ആരോഗ്യമന്ത്രിയെ ആക്രമിച്ചു വെന്ന പ്രചാരണത്തിനു പിന്നില്‍ കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചന: അഡ്വ. മാര്‍ട്ടിൻ ജോര്‍ജ്

"യാതൊരു കുഴപ്പവും ഇല്ലാതെ നടന്നു നീങ്ങിയ മന്ത്രിയെ പിന്നീട് സിപിഎം ഉന്നതങ്ങളില്‍ രൂപപ്പെടുത്തിയ തിരക്കഥയനുസരിച്ചാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്."

വീണാ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല; സിസിടിവി പരിശോധിച്ച് ആർപിഎഫ്

വീണാ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല; സിസിടിവി പരിശോധിച്ച് ആർപിഎഫ്

കേസുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് ആർപിഎഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ഇല്ല എന്ന് വ്യക്തമായത്.

പറശിനിക്കടവ് മുത്തപ്പൻ കോലധാരിക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം:പ്രതികളെ പിടികൂടാതെ പോലീസ്

പറശിനിക്കടവ് മുത്തപ്പൻ കോലധാരിക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം:പ്രതികളെ പിടികൂടാതെ പോലീസ്

പാർട്ടി ബ്രാഞ്ച് സെക്രട്ടറിയോട് പരാതിപ്പെട്ടതിന് തൊട്ടുപിന്നാലെ പതിനഞ്ചോളം പേർ വരുന്ന പാർട്ടി സംഘം സുശാന്തിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

ആരോഗ്യ മന്ത്രി ഐസിയുവിൽ : കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ആരോഗ്യ മന്ത്രി ഐസിയുവിൽ : കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു

കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു

ആയുർവേദത്തെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കല്യാടിൽ സ്ഥാപനം ഉയർന്നിരിക്കുന്നത്.

കെഎസ്‌യു പ്രതിഷേധം : മന്ത്രിക്ക് സാരമായി പരിക്കേറ്റു , അനങ്ങാൻ കഴിയുന്നില്ലെന്ന്  സ്പീക്കർ  എ എന്‍ ഷംസീര്‍

കെഎസ്‌യു പ്രതിഷേധം : മന്ത്രിക്ക് സാരമായി പരിക്കേറ്റു , അനങ്ങാൻ കഴിയുന്നില്ലെന്ന് സ്പീക്കർ എ എന്‍ ഷംസീര്‍

"ഒരു വനിതാ മന്ത്രിയെ ജനാധിപത്യ സമൂഹത്തില്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ല" : നിയമസഭാ സ്പീക്കര്‍