Keralam

റെയിലിൻ്റെ 70% ആകാശപ്പാതയായും 20% തുരങ്കങ്ങളും :അതിവേഗ പാതയ്‌ക്ക്  പുതുരൂപം നൽകി ഇ.ശ്രീധരൻ

റെയിലിൻ്റെ 70% ആകാശപ്പാതയായും 20% തുരങ്കങ്ങളും :അതിവേഗ പാതയ്‌ക്ക് പുതുരൂപം നൽകി ഇ.ശ്രീധരൻ

നിർമാണത്തിന്‍റെ സൗകര്യവും ചെലവും കണക്കിലെടുത്താണ് മാറ്റങ്ങൾ അവലംബിക്കുന്നതെന്ന് ശ്രീധരൻ

കൈവശ ഭൂമിക്ക് പട്ടയം: സ്റ്റേ നീക്കി ഹൈക്കോടതി

കൈവശ ഭൂമിക്ക് പട്ടയം: സ്റ്റേ നീക്കി ഹൈക്കോടതി

1971 ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഭൂമി കൈവശം വച്ചിട്ടുള്ളവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നല്‍കാമെന്നായിരുന്നു സര്‍ക്കാരുണ്ടാക്കിയ ചട്ടം.

നാളെ ഉത്രാളിക്കാവ് പൂരം

നാളെ ഉത്രാളിക്കാവ് പൂരം

മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും വെടിക്കെട്ടിനു പ്രാധാന്യമുള്ള പൂരമാണ് ഉത്രാളിക്കാവ് പൂരം

കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടo:  മരണം നാലായി

കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടo: മരണം നാലായി

കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്ന് വീണത്.

"സ്വകാര്യ കുത്തകകള്‍ക്ക് മുന്നില്‍ ആരോഗ്യമേഖലയെ അടിയറവ് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല" : മന്ത്രി വീണാ ജോര്‍ജ്

"സ്വകാര്യ കുത്തകകള്‍ക്ക് മുന്നില്‍ ആരോഗ്യമേഖലയെ അടിയറവ് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല" : മന്ത്രി വീണാ ജോര്‍ജ്

സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിക്കണമെന്നാണ് ചിലരുടെ ലക്ഷ്യമെന്നും സ്വകാര്യ ആഗോള കുത്തകകള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ അടിയറ വെയ്ക്കില്ലെന്നും മന്ത്രി

 12ാം ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിച്ച് സർക്കാർ : മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയി ചെയർമാൻ

12ാം ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിച്ച് സർക്കാർ : മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയി ചെയർമാൻ

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നിരിക്കെ, ജീവനക്കാരെ പറ്റിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എൻജിഒ അസോസിയേഷൻ

അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചു :രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്, കോടതി നോട്ടിസ്

അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചു :രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്, കോടതി നോട്ടിസ്

വാട്സാപ്പ് കോളിലൂടെ അതിജീവിതയെ വിളിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെകണ്ടെത്തൽ.