Keralam

പയ്യന്നൂരിലെത്തി കുഞ്ഞികൃഷ്‌ണനെ കണ്ട് ഷിബു ബേബി ജോൺ: രാഷ്ട്രീയ സന്ദർശനമല്ലെന്ന് വിശദീകരണം

പയ്യന്നൂരിലെത്തി കുഞ്ഞികൃഷ്‌ണനെ കണ്ട് ഷിബു ബേബി ജോൺ: രാഷ്ട്രീയ സന്ദർശനമല്ലെന്ന് വിശദീകരണം

രാഷ്ട്രീയ എതിരാളികൾ ഈ സന്ദർശനം തനിക്കെതിരെ ആയുധമാക്കുമെന്ന് അറിയാമെന്ന് വി കുഞ്ഞികൃഷ്ണൻ

ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം   മുംബൈ മലയാളി പ്രേമൻ ഇല്ലത്തിന്.

ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം മുംബൈ മലയാളി പ്രേമൻ ഇല്ലത്തിന്.

നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനാണ് പ്രേമൻ ഇല്ലത്ത്

ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ  ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിലേക്ക്  നാമനിര്‍ദ്ദേശം ചെയ്തു

ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു

'സ്‌കില്‍സ് ആഡ്‌വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് ഇന്നോവേഷന്‍ വര്‍ക്കിങ് ഗ്രൂപ്പി'ലേക്കാണ് ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ നാമനിര്‍ദ്ദേശം ചെയ്‌തിരിക്കുന്നത്‌

"അതിവേഗ റെയില്‍പ്പാതയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍" : കേന്ദ്ര റെയില്‍വേ മന്ത്രി

"അതിവേഗ റെയില്‍പ്പാതയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍" : കേന്ദ്ര റെയില്‍വേ മന്ത്രി

ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികളും ഇവി ശ്രീധരൻ്റെ മാർഗനിർദ്ദേശത്തിൽ തയ്യാറാക്കിയത്

എറണാകുളം ലോക്കോ ഷെഡ് പൂട്ടില്ല, ആധുനികവൽക്കരിക്കും; മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി റെയിൽവേ മന്ത്രി

എറണാകുളം ലോക്കോ ഷെഡ് പൂട്ടില്ല, ആധുനികവൽക്കരിക്കും; മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി റെയിൽവേ മന്ത്രി

ദക്ഷിണ റെയിൽവേ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ

കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ

വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായതെങ്കിലും നിർത്താതെ പോയ കാർ ഓടിച്ചിരുന്നത് താനാണെന്ന് നടൻ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു.