Keralam

തലസ്ഥാനത്തെ സ്‌പാ സെൻ്ററുകളിൽ ഇന്ന് മുതൽ കർശന പരിശോധന

തലസ്ഥാനത്തെ സ്‌പാ സെൻ്ററുകളിൽ ഇന്ന് മുതൽ കർശന പരിശോധന

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌പാ സെൻ്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

കോണ്‍ഗ്രസ് വനിതാ നേതാവ് എം എ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കോണ്‍ഗ്രസ് വനിതാ നേതാവ് എം എ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.ഷഹനാസ് നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം

ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നു ; സെബാസ്റ്റ്യന്റെ വീട്ടുപറമ്പിൽ കണ്ടെത്തിയ അസ്ഥികള്‍ ജൈനമ്മയുടേത്

ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നു ; സെബാസ്റ്റ്യന്റെ വീട്ടുപറമ്പിൽ കണ്ടെത്തിയ അസ്ഥികള്‍ ജൈനമ്മയുടേത്

കേസില്‍ സെബാസ്റ്റ്യന്‍ മാത്രമാണ് പ്രതിയെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

കാസര്‍കോട് നടന്ന നൂറാം വാര്‍ഷിക ആഘോഷ ചടങ്ങിലാണു സമസ്ത ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടു പ്രമേയം പാസാക്കിയത്.

ഏതു വികസന പദ്ധതികൾ ആവിഷ്‌ക്കരിച്ചാലും യുഡിഎഫും ബിജെപിയും പുറംതിരിഞ്ഞു നിൽക്കുന്നു : ജോസ് കെ മാണി

ഏതു വികസന പദ്ധതികൾ ആവിഷ്‌ക്കരിച്ചാലും യുഡിഎഫും ബിജെപിയും പുറംതിരിഞ്ഞു നിൽക്കുന്നു : ജോസ് കെ മാണി

"അപ്രഖ്യാപിത സാമ്പത്തിക ഉപരോധം കേരളത്തിന്മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ"

സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്;  സംഭവത്തിന് പിന്നിൽ മറ്റൊരു സ്‌പാ ഉടമ നൽകിയ കൊട്ടേഷൻ

സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; സംഭവത്തിന് പിന്നിൽ മറ്റൊരു സ്‌പാ ഉടമ നൽകിയ കൊട്ടേഷൻ

പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട എസ്‌പി

"കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ" : 'കിഫ' കർഷക പ്രകടന പത്രിക പുറത്തിറക്കി

"കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ" : 'കിഫ' കർഷക പ്രകടന പത്രിക പുറത്തിറക്കി

വന്യമൃഗശല്യം ഉൾപ്പെടെയുള്ള കാർഷിക പ്രതിസന്ധികളിൽ ഊന്നിയുള്ള 35 ഇന കർഷക അവകാശ പത്രിക കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പ്രകാശനം ചെയ്തു

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കാറിലിരുന്ന് വ്യാപാരി സ്വയം തീ കൊളുത്തി മരിച്ചു

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കാറിലിരുന്ന് വ്യാപാരി സ്വയം തീ കൊളുത്തി മരിച്ചു

റിയൽ എസ്റ്റേറ്റ് ബിസിനസിലെ ചതിയും സാമ്പത്തിക ബാധ്യതയുമാണ് സജീറിനെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം