Keralam

എൻഎം വിജയൻ്റെ ആത്മഹത്യ: ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനെതിരെ വിജിലൻസ് കേസെടുത്തു

സാധാരണക്കാരായ ഉദ്യോഗാർഥികളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് പ്രധാന ആരോപണം

സുരക്ഷാ വീഴ്ച;  ശബരിമല സന്നിധാനത്ത് കുട്ടികള്‍ ഉള്‍പ്പെടെ ഭക്തര്‍ കൊടും മഴയത്ത്: ദര്‍ശനത്തിനായി കാത്തു നിന്നത് മണിക്കൂറുകളോളം

മാധ്യമ വാർത്തയെ തുടർന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തേക്ക് വിന്യസിച്ചു.

മന്ത്രി ശിവൻ കുട്ടിയുടെത് രാഷ്‌ട്രീയ നാടകമെന്ന് എംഎസ്എഫ് ദേശീയ ജനറൽ സെക്രട്ടറി

ന്യൂനപക്ഷ സ്‌കോളർഷിപ്പ്, 2018ലെ ഹിജാബ് വിധി, തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു സി കെ നജാഫിന്റെ വിമർശനം

തൃശൂര്‍ പാലിയേക്കരയില്‍  ടോള്‍ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചു

ദേശീയ പാത 544 ല്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെ നേരത്തെയും കോടതി വിമര്‍ശിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ്- കണ്ണൂർ ജില്ല : പഞ്ചായത്തുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍ എന്നിവർ നേതൃത്വം നല്‍കി

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്‌ൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം, കിളിമാനൂർ, പുളിമാത്തിലെ വീട്ടിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഉണ്ണികൃഷ്‌ണൻ പോറ്റിയെ അറസ്റ്റ് ചെയ്‌തത്.