Keralam

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം

എസ്എസ്എൽസി സർട്ടിഫിക്കറ്റിക്കറ്റിലെ തെറ്റുകൾ ഒഴിവാക്കാൻ നേരത്തെത്തന്നെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പരീക്ഷാ ഭവൻ

മുരളിക 2025 : പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും, സംവിധായകനുമായ രാജേഷ് ശർമ്മക്ക്.

മുരളിക 2025 : പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും, സംവിധായകനുമായ രാജേഷ് ശർമ്മക്ക്.

10001 രൂപയും, അശോക് കുമാർ സർഗ്ഗാലയ വടകര രൂപ കല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മുരളികാ പുരസ ക്കാരം.

ശിരോവസ്ത്ര വിവാദം:  വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി  മന്ത്രി

ശിരോവസ്ത്ര വിവാദം: വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി മന്ത്രി

"നമ്മുടെ വിദ്യാലയങ്ങൾ സമാധാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണ്. അതിനെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്കുള്ള വേദിയാക്കാൻ ആരെയും അനുവദിക്കില്ല."

ജി സുധാകരനെതിരായ അച്ചടക്ക നടപടി: "പാർട്ടി രേഖ ഇപ്പോൾ പുറത്തുവന്നതിൽ ഗൂഢാലോചന ":ജില്ലാ സെക്രട്ടറി

ജി സുധാകരനെതിരായ അച്ചടക്ക നടപടി: "പാർട്ടി രേഖ ഇപ്പോൾ പുറത്തുവന്നതിൽ ഗൂഢാലോചന ":ജില്ലാ സെക്രട്ടറി

ജി സുധാകരനെയും പാർട്ടിയെയും തമ്മിൽ തെറ്റിക്കാൻ ഗൂഡനീക്കം നടക്കുന്നതായി ആർ നാസർ

 ഹിജാബ് വിവാദം: റീത്താസ് പബ്ലിക് സ്‌കൂള്‍ ഹൈക്കോടതിയിലേക്ക്

ഹിജാബ് വിവാദം: റീത്താസ് പബ്ലിക് സ്‌കൂള്‍ ഹൈക്കോടതിയിലേക്ക്

സ്‌കൂളിൻ്റെ ഭാഗത്ത് വീഴ്‌ചയുണ്ടായെന്ന് ആരോപിച്ച് ഡിഡിഇ സമര്‍പ്പിച്ച റിപ്പോർട്ടിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

"യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരി​ഗണിക്കാമായിരുന്നു" : ചാണ്ടി ഉമ്മൻ

"യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരി​ഗണിക്കാമായിരുന്നു" : ചാണ്ടി ഉമ്മൻ

എന്താണ് തീരുമാനത്തിന് കാരണം എന്ന് എല്ലാവർക്കും അറിയാമെന്നും ഇപ്പോൾ ഒന്നും പറയാൻ ഇല്ലെന്നും ചാണ്ടി ഉമ്മൻ