മുംബൈ ഇൻകം ടാക്സ് കമ്മീഷണർ സ്മിത വി. നായർ മുഖ്യാതിഥിയായിരുന്നു
Malayali Samajam
സാംസ്കാരിക സമ്മേളനം , വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് സമാജം ഈ വർഷം ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ
2026 മാർച്ച് 1, വൈകുന്നേരം 4.30 ന്
അന്ധേരി ഈസ്റ്റ് എം.എൽ.എ മുർജി പട്ടേൽ (കാക്ക) ഉദ്ഘാടനം ചെയ്തു.ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.
സംഗീതം, നൃത്തം, നാടകം, ഗെയിമുകൾ ,സ്നേഹ വിരുന്ന് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരിക്കും.
കെഡിഎംസി മൈതാനത്ത് പ്രൗഡ ഗംഭീര സദസ്സിനെ സാക്ഷ്യമാക്കി വൈവിധ്യമാർന്ന കലാപ്രകടനങ്ങളോടെ വാർഷികം ആഘോഷപൂർവം നടന്നു
ക്യാമ്പ്നോർക്ക ഡെവലപ്പ്മെൻ്റ് ഓഫീസർ എസ് റഫീഖ് ഉദ്ഘാടനം ചെയ്തു
മാർച്ച് 1 മുതൽ 10 വരെ പത്തുദിവസം നീണ്ടുനിൽക്കുന്നആഘോഷം








