"ഡിജിറ്റൽ ലോകത്തുള്ള സംഭാഷണങ്ങളെക്കാൾ മുഖാമുഖമുള്ള സംഭാഷണങ്ങൾക്കാണ് ശക്തി"
Malayali Samajam
ഡോ. ജയശ്രീ സതീഷ് മേനോൻ മുഖ്യാതിഥി ആയിരുന്നു
മാർച്ച് 28ന് കല്യാൺ-കെ സി ഗാന്ധി മെമ്മോറിയൽ ആഡിറ്റോറിയത്തിലും, 29ന് വാഷി-സിഡ്കോ എക്സിബിഷൻ സെൻ്ററിലും
സംഘടനയുടെ പ്രവർത്തനങ്ങളെ കൂടുതൽ സജീവവും ശക്തവുമാക്കുന്നതിനുള്ള പ്രതിബദ്ധതയോടെ മുന്നോട്ടുപോകുമെന്ന് പുതിയ നേതൃത്വo
പ്രശസ്ത സിനിമാ-സീരിയല്‍ നടനും, അവതാരകനും, പ്രഭാഷകനും, സംസ്ഥാന അവാര്‍ഡ് ജേതാവുമായ കിഷോര്‍ എന്‍. കെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അഡ്വ. രാജലക്ഷ്മി മോഹൻദാസ് വനിതകളുടെ നിയമാവകാശങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി
ഏകാക്ഷര മത്സരത്തിൽ ഡോ.പി സുരേന്ദ്രൻ ,അഞ്ജലി കേശവൻ,ഷീല എസ്സ് മേനോൻ എന്നിവർ വിജയികളായി
കോളേജ് പ്രഫസറും നർത്തകിയുമായ ഡോ.ജയശ്രി എസ് മേനോൻ മുഖ്യാതിഥിയായിരിക്കും
മാർച്ച് 15 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പൂനെയിലെ ചിഞ്ചുവാഡ് മലയാളി സമാജം ഹാളിൽ








