മുളുണ്ട് കേരള സമാജത്തിൻ്റെ സജീവ പ്രവർത്തകനും പേട്രെണും മുൻ ജനറൽ സെക്രട്ടറിയുമായിരു ന്നു
Malayali Samajam
മുതിർന്ന വനിതകളെ ആദരിച്ചു
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭയന്തറിലെ ബാലാശ്രയത്തിലെ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു
മേയർ ശർമിള പിംബ്ലാക്കർ ഗായ്ക്ക്വാഡ് മുഖ്യാതിഥിയായിരുന്നു
കലാ കായിക സാംസ്കാരിക രംഗത്തും ജീവകാരുണ്യമേഖലയിലും സജീവമായ സംഘടനയാണ് 'ഓൾ ഇന്ത്യ കേരള മുസ്ലീം കൾച്ചറൽ സെന്റർ'(AIKMCC)
രാവിലെ 10 മണിക്ക് നവതി മെമ്മോറിയൽ
വിവിധമേഖലയിൽ കഴിവുതെളിയിച്ച വനിതകൾക്ക് 'ശക്തി' അവാർഡുകൾ നൽകി ആദരിച്ചു
'കെയർ 4 മുംബൈ' സെക്രട്ടറി പ്രിയഎംവർഗ്ഗീസ് വനിതദിനാഘോഷം ഉദ്ഘാടനം ചെയ്തു
പശ്ചിമ റെയിൽവേ വിജിലൻസ് ഓഫീസർ ബിന്ദു സതീഷ് ആഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു.








