ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വാർഷിക പൊതുയോഗം.

ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വാർഷിക പൊതുയോഗം.

നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൻ്റെ  2025-26 വർഷത്തെ വാർഷിക പൊതുയോഗം നാളെ ( 28 ന് ) വൈകിട്ട് 4ന് വാശി ഗുരുസെന്ററിൽ വച്ച് നടത്തുന്നു. എല്ലാ അംഗങ്ങളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു.  വിവരങ്ങൾക്ക്: 9869253770