ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ചതയദിന പൂജയും പ്രഭാഷണവും

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ  ചതയദിന പൂജയും പ്രഭാഷണവും

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു  8 നു  തിങ്കളാഴ്ച  ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30   മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം.  

ദാദർ ഓഫിസ്  :  വൈകീട്ട് 5  ന്.  വിലാസം: നവീൻ ആഷാ, 126 , ദാദാ സാഹേബ് ഫാൽക്കെ റോഡ്, ദാദർ ഈസ്റ്റ്, മുംബൈ- 14  ഫോൺ: .9987547872 .

 ഗുരുദേവഗിരി:  രാവിലെ 6 .45 നു ഗുരുപൂജ, 9  മുതൽ ഗുരുഭാഗവത പാരായണം, നെയ്‌വിളക്ക് അർച്ചന,  വൈകീട്ട് 6 .45  നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന,  7 .15  മുതൽ പ്രഭാഷണം ,  പ്രസാദവിതരണം   ഫോൺ: 7304085880

വിരാർ: ഗുരുസെന്ററിൽ രാവിലെ 8  നു ഗുരുപൂജ, 9  മുതൽ ഗുരുദേവകൃതികളുടെ പാരായണം, വൈകുന്നേരം 6 .30  നു ഗുരുപൂജ, 7 .15  നു ഗുരുസ്മരണ, 8 .15  നു സമർപ്പണം.    തുടർന്ന് പ്രസാദ വിതരണം  എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി എ . ബി. രാജീവ് അറിയിച്ചു.  ഫോൺ: 9004468232 .

വസായ്: ഗുരുസെന്ററിൽ രാവിലെ 9 .30  നു  ഗുരുപൂജ, തുടർന്ന് സമൂഹ പ്രാർഥന, ഗുരുദേവകൃതി പാരായണം, വൈകീട്ട് 6:30 നു മഹാഗുരുപൂജ,  അർച്ചന, സമൂഹ പ്രാർഥന,    പ്രഭാഷണം, പ്രസാദവിതരണം  എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണൻ എം. എം. അറിയിച്ചു.   ഫോൺ:  9833356861

വാശി: ഗുരുസെന്ററിൽ രാവിലെ 6 .30  നും  വൈകീട്ട് 6.30 നും  ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, 7 30 ഭജന  , 8 .15  നു മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു.  ഫോൺ: 9869253770 .

സി. ബി. ഡി- ബേലാപ്പൂർ: വൈകീട്ട് 6.30 മുതൽ ഗുരുസെന്ററിൽ. ഗുരുപൂജ, ഗുരുപുഷ്പ്പാഞ്ജലി, ദീപാർപ്പണം, സമൂഹ പ്രാർഥന, പ്രഭാഷണം  മഹാപ്രസാദം എന്നിവ  ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി അർജുനൻ അറിയിച്ചു.  ഫോൺ: 9892297290 .      

കാമോത്തേ :  ഗുരു സെൻററിൽ വൈകീട്ട്  5.30  നു വിശേഷാൽ ചതയ പൂജ, സമൂഹ പ്രാർഥന,  പ്രഭാഷണം, പ്രസാദ വിതരണം എന്നിവ ഉണ്ടാ യിരിക്കുമെന്നു സെക്രട്ടറി നീരജ് കെ. വി. അറിയിച്ചു.  ഫോൺ: 7016223732 .

ഖാർഘർ: ഗുരുസെന്ററിൽ രാവിലെ 10  നു ദീപാർപ്പണം, തുടർന്ന്  ഗുരുഭാഗവത പാരായണം. വൈകീട്ട്  7.15 മുതൽ ഭജന,  മഹാപ്രസാദം      എന്നിവ ഉണ്ടായിരിക്കുമെന്ന്  യൂണിറ്റ്  സെക്രട്ടറി ഷാജി അറിയിച്ചു. ഫോൺ:   9819329780 .

ഉൾവെ: രാവിലെ 9   മുതൽ ഗുരുപൂജ , ഗുരുപുഷ്‌പാഞ്‌ജലി, ഗുരുദേവകൃതി പാരായണം. വൈകീട്ട്  7  മുതൽ സമൂഹപ്രാർഥന, ചതയദിന സന്ദേശം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സജി കൃഷ്ണൻ അറിയിച്ചു.  വിലാസം: ശിവാലയ, പ്ലോട്ട് നമ്പർ 11 , സെക്ടർ- 2 , ഉൾവെ. ഫോൺ: 9321251681 .

ഉല്ലാസ് നഗർ:   ഗുരുസെന്ററിൽ  രാവിലെ 6 .30   മുതൽ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, ഗുരു പുഷ്പാഞ്ജലി , സർവൈശ്വര്യ പൂജ, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ഗീത  സജി അറിയിച്ചു.  ഫോൺ: 8551963721 .

ഡോംബിവലി - താക്കുർളി: രാവിലെ 7 നു ഗുരുപുഷ്‌പാഞ്‌ജലി,  വൈകിട്ട്  5  മുതൽ വനിതാ വിഭാഗത്തിൻ്റെ പ്രാർത്ഥന. 7 ന് ഗുരു പുഷ്‌പാഞ്‌ജലി , 7.30  ഗുരുപൂജ, സമൂഹപ്രാർഥന,  തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാജു കെ. കെ. അറിയിച്ചു.    ഫോൺ: 9820001031

നല്ലസോപാര:   വൈകീട്ട് 5 .30   മുതൽ ഗുരുസെന്ററിൽ  ഗുരുഭാഗവത പാരായണം, ഗുരുദേവകൃതികളുടെ ആലാപനം ,ഗുരുപുഷ്‌പാഞ്‌ജലി, മഹാപ്രസാദം  എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സി. കെ. രവീന്ദ്രനാഥ് അറിയിച്ചു.  വിലാസം: ബി- 001 , 128 , 129  സി. എച്ച്. എസ്.,  ശ്രീപ്രസ്ഥ സെക്കന്റ് റോഡ്, നല്ലസോപാര വെസ്റ്റ്.  ഫോൺ: 9699140545 .

താരാപ്പൂർ:  വൈകിട്ട് 6.30 ന്   താരാപ്പൂർ ആത്മശക്തി നഗറിലുള്ള ഗുരു മന്ദിരത്തിൽ  രാവിലെ 9  മുതൽ ഗുരു ഭാഗവത പാരായണം,  ചതയപൂജ,  പ്രസാദ വിതരണം  എന്നിവ ഉണ്ടായിരിക്കുമെന്നു യൂണിറ്റ് സെക്രട്ടറി പി.  മോഹനൻ അറിയിച്ചു.   ഫോൺ: 9823263670 .

മീരാറോഡ്: ഗുരുസെന്ററിൽ വൈകിട്ട് 6.30 മുതൽ ഗുരുദേവകൃതികളുടെ ആലാപനം, അഷ്ടോത്തരാർച്ചന,  എൻ്റെ ഗുരു എന്ന വിഷയത്തിൽ  പ്രഭാഷണം, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ അറിയിച്ചു.  ഫോൺ: 9892884522 .

മലാഡ്: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ വൈകീട്ട് 6 .30  മുതൽ ഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, ഗുരുദേവ കൃതി പാരായണം, മഹാപ്രസാദം . ഫോൺ: 9920437595 .

കലംബൊലി: രാവിലെ 6 .30  നു ഗുരുപൂജ, 10 .30  മുതൽ ഗുരുഭാഗവത പാരായണം, വൈകീട്ട് 6 .30  നു ഗുരുപൂജ, 7  മുതൽ ഗുരുദേവകൃതി പാരായണം, ഗുരുപൂജ, 8  നു പ്രഭാഷണം,  തുടർന്ന് പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി  അറിയിച്ചു.   ഫോൺ: 8879174144 .

അംബർനാഥ് - ബദലാപ്പൂർ:  വൈകീട്ട് 7  മുതൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, ദീപാരാധന, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുരേന്ദ്രൻ ടി. എൻ. അറിയിച്ചു. ഫോൺ: 9082542417 .

ഗോരേഗാവ്: രാവിലെ 7  മുതൽ  ഗുരുപൂജ, പുഷ്‌പാഞ്‌ജലി,  ഗുരുദേവകൃതി പാരായണം, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുധാകരൻ കെ. കെ. അറിയിച്ചു.  ഫോൺ: 9820319239 .

ഘൺസോളി : ഗുരുസെന്ററിൽ വൈകീട്ട്  6.15 മുതൽ ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ഭജന. തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്നു മധു അറിയിച്ചു. ഫോൺ: 9322401772 .

ഭാണ്ഡൂപ്: രാവിലെ 6 .30  മുതൽ ഗുരുസെന്ററിൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി. വൈകീട്ട് 6  മുതൽ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, സമൂഹ പ്രാർഥന, പ്രഭാഷണം, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്നു യൂണിറ്റ് സെക്രട്ടറി  കെ. ജെ. വിശ്വംഭരൻ അറിയിച്ചു. ഫോൺ : 9324567062 .

ഭീവണ്ടി: ഗുരുസെന്ററിൽ വൈകീട്ട് 5 മുതൽ ഗുരുപുഷ്‌പാഞ്‌ജലി, ഗുരുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വിജയൻ എൻ. അറിയിച്ചു.  ഫോൺ: 9422660663.

ഐരോളി :ഗുരുസെന്ററിൽ രാവിലെ മുതൽ...ഫോൺ: 9819020996 .

താനെ:  ശ്രീനഗറിലെ ഗുരുസെന്ററിൽ രാവിലെ 10  മുതൽ ഭാഗവതപാരായണം, ഗുരുപുഷ്‌പാഞ്‌ജലി, ഗുരുഭാഗവതപാരായണം,   പ്രഭാഷണം. പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ശശി കുട്ടപ്പൻ അറിയിച്ചു. ഫോൺ: 9769763648 .

പവായ്:   ഗുരുസെന്ററിൽ വൈകീട്ട് 6 .15  മുതൽ ഗുരുപൂജ, സമൂഹപ്രാർഥന എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി തുഷാര സുതൻ അറിയിച്ചു.  ഫോൺ: 8169464637 .

ദഹാനു റോഡ്- ഉമർഗാവ് : വൈകീട്ട് 7  മുതൽ    ഫോൺ : 9510258748 .

കല്യാൺ ഈസ്റ്റ്, വിത്തൽ വാഡി : വൈകിട്ട് 6 മുതൽ ഗുരുസെൻ്ററിൽ ഗുരുപൂജ, പുഷ്പാഞ്ജലി, സമർപ്പണം, പ്രഭാഷണം, പ്രസാദ വിതരണം ഫോൺ: 9004234522

കല്യാൺ വെസ്റ്റ്:  വൈകീട്ട് 6  മുതൽ ഗുരുമന്ദിരത്തിൽ . വിലാസം: ജി 8 ,  കാമ്പസ് കോർണർ സൊസൈറ്റി, ഷഹാദ് റെയിൽവേ സ്റ്റേഷന് സമീപം. ഫോൺ: 9167468373 .

സെൻട്രൽ മുംബയ്: കലീനയിലെ ഗുരു സെൻ്ററിൽ വൈകിട്ട് 4.30 മുതൽ. ഫോൺ: 98695 78415

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നടക്കുന്ന പൂജയുടെ  വിശദവിവരങ്ങൾ അറിയാൻ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണെന്നു ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു.

സാക്കിനാക്കയിൽ ഞായറാഴ്ച

സാക്കിനാക്ക: ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ പാരായണവും ഗുരുപൂജയും. 11 .30  നു പ്രഭാഷണം.   ഒരു മണിക്ക് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ശിവപ്രകാശൻ ബി. അറിയിച്ചു.  ഫോൺ: 9869776018 .  

ചതയദിന ദിനത്തോടനുബന്ധിച്ചു മന്ദിരസമിതി   യൂണിറ്റുകളിൽ പ്രഭാഷണം

വി.എൻ. പവിത്രൻ (താനെ ), കെ. ഷൺമുഖൻ (വസായ് ), പുഷ്പ മാർബറോസ് (അംബർനാഥ്, ബദലാപ്പൂർ ) , രമവിജയൻ (ദഹാനു , ഉമർഗാവ് ), ജയശ്രീ അജയൻ ( നല്ലസൊപ്പാര ) , ചന്ദ്രിക സോമൻ (വിരാർ) , അരുൺ വെൺമലശേരി (ഐരോളി ) , അഞ്ജന ശശിധരൻ (ബേലാപ്പൂർ ) , ഓമന മാധവൻ ( മീരാറോഡ് ), സി.വി. എസ്. പണിക്കർ ( കല്യാൺ ഈസ്റ്റ് ), രഘുനാഥൻ എസ്. (ഉല്ലാസ് നഗർ ) , സുനി സോമരാജൻ (ഡോംബിവലി - താക്കൂർളി ) , സരളാരാജൻ(ഭാണ്ടൂപ്പ് ), സുനിൽ എ.വി.(കല്യാൺ വെസ്റ്റ്), കമലാനന്ദൻ പി . പി . (കാമോത്തേ), ഷീജ കുഞ്ഞുമോൻ ( ഗോഡ് ബന്ധർ റോഡ് ), ഉഷ രാജു (കലമ്പൊലി ), രഘുനാഥൻ (ഉല്ലാസ് നഗർ ) , ചന്ദ്രിക സോമൻ (വിരാർ) എന്നിവരാണ് പ്രഭാഷകർ