National

'ലോകയാൻ`26' :  ഐ​എ​ൻഎ​സ് സുദർശി​നി ലോക സഞ്ചാരത്തിനായി യാത്ര തിരിച്ചു.

'ലോകയാൻ`26' : ഐ​എ​ൻഎ​സ് സുദർശി​നി ലോക സഞ്ചാരത്തിനായി യാത്ര തിരിച്ചു.

രാജ്യാന്തര സമുദ്ര യാത്രയുടെ ഭാഗമായി 13 രാജ്യങ്ങളിലൂടെയും 18 തുറമുഖങ്ങളിലൂടെ 22,000 നോട്ടിക്കൽ മൈലുകൾ ഈ കപ്പൽ സഞ്ചരിക്കും.

ഗവർണ്ണറുടെയും സർക്കാറിൻ്റെ തമ്മിലടിക്ക് വീണ്ടും തുടക്കമിട്ട്  തമിഴ്‌നാട് നിയമസഭയുടെഈ വർഷത്തെ  ആദ്യ സമ്മേളനം

ഗവർണ്ണറുടെയും സർക്കാറിൻ്റെ തമ്മിലടിക്ക് വീണ്ടും തുടക്കമിട്ട് തമിഴ്‌നാട് നിയമസഭയുടെഈ വർഷത്തെ ആദ്യ സമ്മേളനം

നയപ്രഖ്യാപനത്തിൽ നിറയെ പിഴവുകളുണ്ടെന്ന് ഗവർണ്ണർ , ​ഗവർണറുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തി.

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തി.

പ്രാദേശികമായ വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിക്കുമെന്നും നിരവധി ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ബംഗ്ലാദേശിൽ മൂന്ന് പേർ ചേർന്ന് ഹിന്ദു വ്യാപാരിയെ തല്ലിക്കൊന്നു

ബംഗ്ലാദേശിൽ മൂന്ന് പേർ ചേർന്ന് ഹിന്ദു വ്യാപാരിയെ തല്ലിക്കൊന്നു

'ബൈശാഖി സ്വീറ്റ്മീറ്റ് ആൻഡ് ഹോട്ടൽ' എന്ന സ്ഥാപനത്തിൻ്റെ ഉടമ ലിറ്റൺ ചന്ദ്ര ഘോഷ് (55) ആണ് കൊല്ലപ്പെട്ടതെന്ന് ഇംഗ്ലീഷ് ദിനപത്രമായ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്‌തു.