National

6,957 കോടിയുടെ കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

6,957 കോടിയുടെ കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

അസം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വമ്പൻ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌തതെന്നും ശ്രദ്ധേയമാണ്.

ഇന്ന് 78ാമത് കരസേന ദിനം

ഇന്ന് 78ാമത് കരസേന ദിനം

1949 ജനുവരി 15ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക മേധാവിയായി ജനറൽ കെ.എം കരിയപ്പ സ്ഥാനമേറ്റതിന്‍റെ ഓർമയ്‌ക്കായാണ് കരസേന ദിനം

ആൺകരുത്തിൻ്റെ പോരാട്ടവീര്യവുമായി ജെല്ലിക്കെട്ടിന്‌ തുടക്കം

ആൺകരുത്തിൻ്റെ പോരാട്ടവീര്യവുമായി ജെല്ലിക്കെട്ടിന്‌ തുടക്കം

മധുര, വിരുദുനഗർ, ശിവഗംഗ, രാമനാഥപുരം, തേനി, ഡിണ്ടിഗൽ, ട്രിച്ചി തുടങ്ങി നിരവധി ജില്ലകളിൽ നിന്നുള്ള ആയിരത്തിലധികം കാളകൾ ഈ ജെല്ലിക്കെട്ട് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്

"തെരുവുനായ ആക്രമണത്തിന്  സംസ്ഥാനങ്ങള്‍ കനത്ത പിഴ നല്‍കേണ്ടി വരും": സുപ്രീംകോടതി

"തെരുവുനായ ആക്രമണത്തിന് സംസ്ഥാനങ്ങള്‍ കനത്ത പിഴ നല്‍കേണ്ടി വരും": സുപ്രീംകോടതി

അധികൃതർ ദീർഘകാലമായി തുടരുന്ന നിഷ്ക്രിയത്വം കാരണം പ്രശ്‌നം പലമടങ്ങ് വർദ്ധിച്ചെന്നും കോടതി