രാജ്യത്ത് ആദ്യമായി ഒമ്പത് ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച ആദ്യ ധനമന്ത്രിയായി നിര്‍മലാ സീതാരാമൻ
National
രോഗം ബാധിച്ച കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകി
പരീക്ഷാ സമ്മര്‍ദ്ദം അകറ്റാന്‍ മാനസിക-സാമൂഹ്യ കൗണ്‍സിലിങ് സേവനങ്ങള്‍ക്ക് ബോര്‍ഡ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.
തെരുവ് നായ്ക്കളുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് മൃഗസ്‌നേഹികളെ രൂക്ഷ ഭാഷയിൽ കോടതി വിമർശിച്ചത്
അരമണിക്കൂര്‍ കൂടിക്കാഴ്‌ചയ്ക്ക് ശേഷം എടപ്പാടി പളനി സ്വാമിയും അന്‍പുമണി രാംദാസും ഒരു സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി
ഡൽഹി എൻസിആറിലെ ഗുരുഗ്രാം ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അത്യാധുനികമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്
24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ കൊലപാതകം
ജനറല്‍ ക്വാട്ടയെന്നത് ആരുടെയും സംവരണമല്ലെന്നും, മികച്ച പ്രകടനം നടത്തുന്നവരെ ജനറലായി നിയമിക്കണമെന്നും കോടതി വ്യക്തമാക്കി
തിരുപ്പരങ്കുണ്‍ട്രത്ത് കാര്‍ത്തികദീപം തെളിക്കല്‍ കേസില്‍ സ്റ്റാലിന്‍ സര്‍ക്കാരിന് തിരിച്ചടി








