National

ബിഹാർ പത്താം ക്ലാസ് ഫലം പുറത്ത്,  ടോപ്പറായ പുഷ്പാഞ്ജലി കുമാരിക്ക് രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും ലാപ്‌ടോപ്പും

മാർച്ച് മാസം തന്നെ 10, 12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന ഏക സംസ്ഥാനം ബിഹാർ ആണ്.

തമിഴ്‌നാട് തെരഞ്ഞെടുപ്പ് : ഡിഎംകെ സഖ്യത്തിൻ്റെ പ്രചാരണ പരിപാടികൾക്ക്  എം കെ സ്റ്റാലിൻ മാർച്ച് 31-ന് തുടക്കം

ഏപ്രിൽ 23 നാണ് സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്.

'ആന്ധ്രാപ്രദേശിന്‍റെ ഏക തലസ്ഥാനം അമരാവതി': പ്രമേയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ അവതരിപ്പിച്ചു.

കേന്ദ്ര സർക്കാരിന് ഇന്ന് തന്നെ പ്രമേയം അയക്കുമെന്ന് മന്ത്രി നാര ലോകേഷ്

എ.ഐ.എ.ഡി.എം.കെയുടെ അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ മുൻ മന്ത്രിമാരായ ബി. വളർമതിയും എസ്. ഗോകുല ഇന്ദിരയും

ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിനെതിരെ എഐഎഡിഎംകെയുടെ മുതിർന്ന നേതാവ് ആദി രാജാറാം മത്സരിക്കും.

"ലക്‌ഷ്യം ലഹരിയില്ലാത്ത തമിഴ്നാട് " : ടിവികെ സ്ഥാനാര്‍ഥികളുടെ പേരുകൾ പ്രഖ്യാപിച്ച്‌  വിജയ്

"തമിഴ്‌നാട്ടിലെ ജോലികളില്‍ 75 ശതമാനവും തമിഴര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തും"

യേശുവിൻ്റെ ജറുസലേം സ്‌മരണകളുണര്‍ത്തി ഇന്ന് ഓശാന ഞായര്‍

കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളാണ് വിവിധ ദേവാലയങ്ങളിൽ നടക്കുന്നത്

IPL 2026- ആവേശപ്പോരാട്ടത്തിൻ്റെ നാളുകൾക്ക് തുടക്കം : ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബൗളിങ് തെരഞ്ഞെടുത്തു

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും.