എംഎല്‍എ എ സി. മൊയ്തീന്, കെ. രാധാകൃഷ്ണന് എംപി, തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി
എന്‍എന്‍ കക്കാട് അവാര്‍ഡ് , വിടി കുമാരന് അവാര്‍ഡ് , വൈലോപ്പിള്ളി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്
ഡോക്ടർമാരുടെ വിദഗ്ദ സംഘം പരിശോധന തുടരുകയാണ്
Security has been heightened across the national capital in anticipation of the protest
ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ പുസ്തകവുമായാണ് അഭിജീത് ജന്തര്‍മന്ദറിലെത്തുന്നത്.
"വക്കീല്‍ വെറും പുഴു 'കൂറ' പക്ഷെ നിയമത്തിന്റെ നിര്‍മ്മാണം നടത്തുന്നത് ജനങ്ങളാണ്"
ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ ക്ലര്‍ക്കായിരുന്ന സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍
നേപ്പാൾ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ചർച്ച നടത്തും.
ജൂൺ രണ്ടിന് ആരംഭിച്ച ഔദ്യോഗിക വെബ് പോർട്ടലിലെ സാങ്കേതിക തകരാറുകളാണ് വലിയ പ്രതിസന്ധിക്ക് കാരണമായത്








