SARFAESI ആക്ടും ബാങ്ക് വായ്പകളും: ഫെയ്മ മഹാരാഷ്ട്ര, നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

SARFAESI ആക്ടും ബാങ്ക് വായ്പകളും: ഫെയ്മ മഹാരാഷ്ട്ര, നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ബോംബെ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും ബാങ്കിംഗ് നിയമവിദഗ്ധനുമായ അഡ്വ. അജയ് കുമാർ എ.വി. മുഖ്യപ്രഭാഷണം നടത്തി

ഉദ്ധവ് താക്കറെയ്ക്ക് മറ്റൊരു തിരിച്ചടി: യുബിടി എംഎൽസി സച്ചിൻ അഹിർ, ശിന്ദേ ശിവസേനയിൽ ചേർന്നു

ഉദ്ധവ് താക്കറെയ്ക്ക് മറ്റൊരു തിരിച്ചടി: യുബിടി എംഎൽസി സച്ചിൻ അഹിർ, ശിന്ദേ ശിവസേനയിൽ ചേർന്നു

ആദിത്യ താക്കറെയുടെ ഏറ്റവും വിശ്വസ്തനായ സഹായിയായി കണക്കാക്കപ്പെടുന്ന അഹിർ, പാർട്ടി മാറിയ ഉടൻ തന്നെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കി നിയമസഭ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കി നിയമസഭ

ദേശീയ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത ആവർത്തിച്ച് ചോദ്യം ചെയ്യപ്പെടുകയാണെന്ന് പ്രമേയത്തിൽ ഉന്നത വിദ്യാഭാസ മന്ത്രി

"ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയടക്കം ലോക പ്രതിഭകളെ പൊന്നാനിയിൽ കൊണ്ടുവരും ":കെ.പി. നൗഷാദലി

"ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയടക്കം ലോക പ്രതിഭകളെ പൊന്നാനിയിൽ കൊണ്ടുവരും ":കെ.പി. നൗഷാദലി

"അതിഥികളുടെ സാന്നിധ്യം പൊന്നാനിയുടെ സാംസ്കാരിക പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുo"

കിഫ്‌ബിയെ തകർക്കാൻ പാടില്ലെന്നും, വലിയ വികസന പ്രവർത്തനങ്ങൾക്ക് അത് അനിവാര്യമാണെന്നും ജി. സുധാകരൻ

കിഫ്‌ബിയെ തകർക്കാൻ പാടില്ലെന്നും, വലിയ വികസന പ്രവർത്തനങ്ങൾക്ക് അത് അനിവാര്യമാണെന്നും ജി. സുധാകരൻ

വിരമിച്ച ഉദ്യോഗസ്ഥരെ വെച്ച് അഞ്ച് വർഷം നടത്തിയ കാര്യങ്ങൾ അന്വേഷിക്കാൻ സർക്കാർ തയ്യാറാകണo