‘ക്ഷേത്ര നടത്തിപ്പ് ഞങ്ങളുടെ ജോലിയല്ല’: അയോധ്യ രാമക്ഷേത്ര വിവാദത്തിൽ വിഎച്ച്പി

അന്വേഷണം എട്ടുപേരിൽ മാത്രം ഒതുങ്ങരുതെന്നും, ചമ്പത് റായ് ഉൾപ്പെടെയുള്ള മുഴുവൻ ട്രസ്റ്റിമാരെയും അന്വേഷണവിധേയരാക്കണമെന്നും വി.എച്ച്.പി.

യൂട്യൂബ് വീഡിയോകൾ കണ്ട് വീട്ടിൽ പ്രസവിക്കാൻ ശ്രമം:  യുവതിക്ക് രക്തസ്രാവത്തെത്തുടർന്ന് ദാരുണാന്ത്യം

സിസേറിയൻ ഒഴിവാക്കാനാണ് വീട്ടിൽ വെച്ചുതന്നെ പ്രസവിക്കാൻ തീരുമാനിച്ചത്

അമ്മയും കുഞ്ഞും കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ചാടി അയല്‍വാസി: മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിശമന സേന

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അനില്‍ മോഹന്‍ കിണറില്‍ ഇറങ്ങി മൂന്നുപേരെയും നെറ്റ് ഉപയോഗിച്ച് മുകളിലേക്ക് കയറ്റി

‘'ചിലർ അന്തസ്സോടെ പടിയിറങ്ങും; ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും": എ.ജയതിലകിനെതിരെ, എൻ. പ്രശാന്ത്

പിണറായി സർക്കാറിനെ വിമർശിച്ചതിൻ്റെ പേരിൽ 9 തവണ പ്രശാന്ത് സസ്‌പെൻഷൻ നേരിട്ടിരുന്നു.

തമിഴ്നാട്ടിൽ ഇനി എസി ബസുകൾ മാത്രം: പൊതുഗതാഗത സംവിധാനം നവീകരിക്കാൻ മുഖ്യമന്ത്രി വിജയ്

സാധാരണക്കാർക്ക് പോലും താങ്ങാനാവുന്ന നിരക്കിൽ ആഡംബര യാത്ര ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയം.

 എംഎസ്‌സി ഗ്രൂപ്പുമായി അദാനിയുടെ പങ്കാളിത്തം : വിഴിഞ്ഞം തുറമുഖത്ത് വൻ നിക്ഷേപം

2024 ഡിസംബറിൽ കമ്മീഷൻ ചെയ്ത വിഴിഞ്ഞം, 1.6 ദശലക്ഷം TEU(Twenty-foot Equivalent Unit) കൈകാര്യം ചെയ്യൽ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഡീപ്-ഡ്രാഫ്റ്റ് മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ്

എയിംസ് സൂപ്പർ സ്പെഷ്യാലിറ്റി പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കണ്ണൂർ സ്വദേശി ഡോ. അതുൽ വിവേകിന്

ഫോറൻസിക് മെഡിസിൻ രംഗത്തെ ഏറ്റവും അത്യാധുനികവും സാങ്കേതിക വിദ്യയിലധിഷ്ഠിതവുമായ മേഖലയാണ് വിർച്വൽ ഓട്ടോപ്സി