ഡൊണാൾഡ് ട്രംപിന് തിരിച്ചടി: ജന്മാവകാശ പൗരത്വം നിർത്തലാക്കാനാകില്ലെന്ന് സുപ്രീംകോടതി

നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ട്രംപിൻ്റെ ശ്രമം ഒൻപതംഗ ബെഞ്ചിൽ ആറേ മൂന്ന് ഭൂരിപക്ഷത്തിനാണ് കോടതി തള്ളിയത്.

FIFA WORLD CUP2026: ഫ്രാൻസ് സ്വീഡനെ 3-0 ന് പരാജയപ്പെടുത്തി,  ചരിത്രം കുറിച്ച്‌ കൈലിയൻ എംബാപ്പെ

ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ബഹുമതി എംബാപ്പെ സ്വന്തമാക്കി

പ്രീക്വാർട്ടർ സ്വപ്‌നങ്ങളുമായി ഫ്രാൻസും നോർവേയും മെക്‌സിക്കോയും ഇന്ന് പോർക്കളത്തിൽ

ഫ്രാൻസ് സ്വീഡനെയും, എർലിങ് ഹാലണ്ടിന്‍റെ നോർവേ ഐവറി കോസ്റ്റിനേയും, ആതിഥേയരായ മെക്‌സിക്കോ ഇക്വഡോറിനെയും നേരിടും.