രാജ്യത്തെ 5,440 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
ഓഗസ്റ്റ് പത്തോടെ അനുയോജ്യമായ കമ്പനിയെ തിരഞ്ഞെടുത്ത് 90 മുതൽ 100 ദിവസത്തിനകം ക്യാമറകളും മറ്റ് സാങ്കേതിക സംവിധാനങ്ങളും സജ്ജമാക്കും
നിലവിലെ ലോഡ്ഷെഡിങ് ഇനിയും നീട്ടേണ്ടി വരുമെന്നും, വില നിയന്ത്രണങ്ങൾ മറികടന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കെ.എസ്.ഇ.ബി
പ്രഥമ തുഞ്ചൻ പുരസ്കാരം പ്രേമൻ ഇല്ലത്തിന് മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും ഗാനരചയിതാവുമായ കെ. ജയകുമാർ IAS സമ്മാനിച്ചു
'നോർത്ത് സ്റ്റാർ ഷിപ്പിംഗ്' കമ്പനിക്ക് വേണ്ടി നിർമ്മിക്കുന്ന കൊമേഴ്‌സ്യൽ സർവീസ് ഓപ്പറേഷൻ വസലിലാണ് എഴുത്ത് കണ്ടെത്തിയത്.
“അമേരിക്കക്കാർക്ക് സാമ്പത്തിക ഭാഷയും ലാഭനഷ്ടങ്ങളുടെ കണക്കുകളും നന്നായി അറിയാം"
പ്രാഥമിക അന്വേഷണത്തിൽ ഇത് ഒരു തട്ടിപ്പ് ശ്രമമാണെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു
എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച 134 രേഖകൾ ഇഡിക്ക് ഇതുവരെ ലഭിച്ചിട്ടില്ല
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ പ്രിയാൻഷ് ആര്യയ്‌ക്കൊപ്പം മികച്ച തുടക്കമാണ് വൈഭവ് നൽകിയത്








