കേരളത്തില്‍ നിന്നുള്ള ഒരു പ്രതി പിടിയിലായിട്ടുണ്ട്
കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്
കേവല ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മുതല്‍ അഭ്യസ്തവിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ വരെയുള്ള വന്‍ പദ്ധതികള്‍
മെഡിക്കൽ കോളജ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
താഴ്മയുടെയും വിനയത്തിൻ്റെയും അടയാളമായി ശിഷ്യന്മാരുടെ കാൽ കഴുകിയതും, വിശുദ്ധ കുർബാന ഔദ്യോഗികമായി പ്രഖ്യാപിച്ചതും ഇന്നേ ദിവസമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 92,99,000 രൂപ കൈമാറിയതായി സിപിഐഎം സെന്‍ട്രല്‍ കമ്മിറ്റി
"ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം സുരക്ഷിതനല്ല"
സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ന്യൂഡൽഹിയിലെ എകെജി ഭവൻ കേന്ദ്രീകരിച്ചാണ് സിപിഎം വയനാട് റിലീഫ് ഫണ്ട് രൂപീകരിച്ചത്.








