ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കളവാണെന്ന് എ.ഡി. തോമസ് MLA
നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡി.എം.ഒ
അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നടപടി.
ഇറാനും യുഎസും ഇസ്രായേലും തമ്മിൽ നിലനിൽക്കുന്ന സംഘർഷം എത്രയും വേഗം അവസാനിച്ചില്ലെങ്കിൽ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങും
ആരാധനകളിൽ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന 14 ന് നടക്കും
കണ്ണൂർ എയർപോർട്ട് നമ്പർ 2 എൽ എ സ്പെഷ്യൽ തഹസിൽദാരെ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ കളക്ടറുടെ ചുമതലകൾ നിർവഹിക്കുന്നതിനായി നിയമിച്ചിട്ടുണ്ട്.
ജൂൺ 14, ഞായറാഴ്ച വൈകിട്ട് 5.00 മണിക്ക് നെരൂൾ സമാജം (നവിമുംബൈ)ഹാളിൽ
"‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങളിൽ കാര്യമായ സ്വാധീനമുണ്ടാക്കിയില്ല"
As the largest World Cup kicked off in Mexico City on Thursday, the security around Estadio Azteca was strict, as law enforcement officers held off protesters








