സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ല

"ആരോപണ വിധേയരായ രണ്ട് വരണാധികാരികളുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ല ആര്‍ക്കെതിരെയും നടപടി ഉണ്ടാവില്ല"

CPM കുത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് അടക്കം 53 പേർ സിപിഐയിൽ ചേർന്നു

പാർട്ടി വിട്ടുവന്നവർക്ക് സിപിഐ പരസ്യമായി സ്വീകരണം നൽകിയതിൽ സിപിഎം നേതൃത്വം കടുത്ത അസംതൃപ്തിയിലാണ്.