ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

പാനായിക്കുളം ലിറ്റിൽഫ്ലവർ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് ആദർശ്.

"മാധ്യമങ്ങൾ ഡിവൈഎഫ്‌ഐയെ നിരന്തരം അധിക്ഷേപിക്കുന്നു'; കയ്യും കെട്ടി നോക്കി നിൽക്കില്ല " : വി വസീഫ്

ജില്ലയിലെ രക്തസാക്ഷി ഫണ്ട് വിനിയോഗത്തിൽ നേതൃത്വത്തിന് വീഴ്‌ച പറ്റിയെന്ന് ജില്ലാ സമ്മേളനത്തിൽ വിമർശനമുണ്ടായിരുന്നു

'കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക്പ തന്നെ പരിഗണിക്കണം'; ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

നേതാക്കളുടെ യോഗ്യത, പാർട്ടിയിലുള്ള സേവനം എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്നും ഉണ്ണിത്താൻ കോൺഗ്രസ് നേതൃത്വത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു