നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു:  വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

രാജ്യത്തെ 5,440 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

ശബരിമല : തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് കെ.ജയകുമാർ

ഓഗസ്റ്റ് പത്തോടെ അനുയോജ്യമായ കമ്പനിയെ തിരഞ്ഞെടുത്ത് 90 മുതൽ 100 ദിവസത്തിനകം ക്യാമറകളും മറ്റ് സാങ്കേതിക സംവിധാനങ്ങളും സജ്ജമാക്കും

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ഡിസംബർ വരെ നീണ്ടേക്കും : നിയന്ത്രണങ്ങൾ കടുപ്പിക്കാൻ KSEB

നിലവിലെ ലോഡ്ഷെഡിങ് ഇനിയും നീട്ടേണ്ടി വരുമെന്നും, വില നിയന്ത്രണങ്ങൾ മറികടന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കെ.എസ്.ഇ.ബി

"മനുഷ്യരെ ഹിംസയിൽ നിന്ന് മോചിപ്പിച്ച് മനുഷ്യത്വത്തിലേക്ക് കൊണ്ടുപോകുക എന്നായിരിക്കണം സാഹിത്യത്തിൻ്റെ ലക്ഷ്യം"

പ്രഥമ തുഞ്ചൻ പുരസ്കാരം പ്രേമൻ ഇല്ലത്തിന് മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും ഗാനരചയിതാവുമായ കെ. ജയകുമാർ IAS സമ്മാനിച്ചു

കൊച്ചി ഷിപ്പ്‌യാർഡിൽ പണിയുന്ന കപ്പലിൽ 'ഐ ലവ് പാകിസ്ഥാൻ' : രാജ്യദ്രോഹം ചുമത്തി കേസെടുത്തു

'നോർത്ത് സ്റ്റാർ ഷിപ്പിംഗ്' കമ്പനിക്ക് വേണ്ടി നിർമ്മിക്കുന്ന കൊമേഴ്‌സ്യൽ സർവീസ് ഓപ്പറേഷൻ വസലിലാണ് എഴുത്ത് കണ്ടെത്തിയത്.

"ധാരണാപത്രത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ  പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’: അമേരിക്കയ്ക്ക് മുന്നറിയിപ്പുനൽകി  ഇറാൻ

“അമേരിക്കക്കാർക്ക് സാമ്പത്തിക ഭാഷയും ലാഭനഷ്ടങ്ങളുടെ കണക്കുകളും നന്നായി അറിയാം"

അജ്മീറിൽ നീറ്റ് പരീക്ഷയുടെ പേരിൽ തട്ടിപ്പ് ശ്രമം: ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് 30,000 രൂപ ആവശ്യപ്പെട്ട് വീഡിയോ കോൾ

പ്രാഥമിക അന്വേഷണത്തിൽ ഇത് ഒരു തട്ടിപ്പ് ശ്രമമാണെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു