സി. ബി. ഡി. മന്ദിരസമിതി കുടുംബ സംഗമവും സാംസ്കാരിക സമ്മേളനവും ജൂൺ 13ന്

സി. ബി. ഡി. മന്ദിരസമിതി കുടുംബ സംഗമവും സാംസ്കാരിക സമ്മേളനവും ജൂൺ 13ന്

പ്രസിഡൻ്റ് എംഐ ദാമോദരൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം മന്ദാ വിജയ് മാത്രേ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

രാജ്യസഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിൽ 3 സീറ്റുകളിലും BJP സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

രാജ്യസഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിൽ 3 സീറ്റുകളിലും BJP സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ, മുൻ സ്റ്റേറ്റ് ഫിഷർമാൻ വെൽഫെയർ ബോർഡ് ചെയർമാൻ മഹേഷ് കേവത് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.