യുപിഐ സംവിധാനവുമായി ലിങ്ക് ചെയ്ത പലിശ രഹിത ക്രെഡിറ്റ് കാര്‍ഡ് സംവിധാനം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
പിഎം സ്വനിധി വായ്പാ വിതരണവും സിഎസ്ഐആർ - എൻഐഐഎസ്ടി (CSIR-NIIST) ടെക്നോളജി ഹബ്ബിൻ്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.
"മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രി കസേരയിലിരുന്ന് പച്ചയ്ക്ക് വർഗീയത വിളിച്ചുപറയുന്നത് ആപത്കരമാണ്"
"എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ സാധാരണക്കാര്‍ക്ക് കൈമാറാതിരിക്കാന്‍ എല്ലാ കഴിവും ശക്തിയും വിനിയോഗിച്ചു കൊണ്ടിരിക്കുകയാണ്":പ്രധാനമന്ത്രി
രജതജൂബിലി ആഘോഷവും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികവും ജനുവരി 30 മുതൽ ഫെബ്രുവരി ഒന്നുവരെ
ഓവർ ബ്രിഡ്ജ് നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ
ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും നമീബയയിലെ ഇലക്ടറൽ കമ്മീഷൻ ചെയർപേഴ്സൺ എൽസി ടി നിഗികെമ്പുവയും ഉഭയകക്ഷി കരാറിൽ ഒപ്പുവച്ചത്
ചണ്ഡിഗഢ് ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്ന നിലയിൽ
ഭീഷണിയെത്തുടർന്ന് ഇന്നലെ രാത്രി 8.40 ന് എത്തേണ്ട വിമാനം 9.24 നാണ് പൂനെ വിമാനത്താവളത്തിൽ എത്തിയത്.








